സ്‌ട്രെസ്സ് കുറയ്ക്കാൻ ഇനി ഈ കാര്യം ചെയ്താൽ മതി..!! സിമ്പിൾ ആയി ദേഷ്യം നിയന്ത്രിക്കാം…

അമിതമായ പേടി ദേഷ്യം ഉൽക്കണ്ട എന്നിവ പലപ്പോഴും നിങ്ങളെയും നിങ്ങളുടെ കൂടെയുള്ളവരെയും ഒരുപോലെ ഭയപ്പെടുത്താറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയാണ് ഉണ്ടാകാറുള്ളത്. അമിതമായ സ്ട്രെസ്സ് പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. വളരെ പെട്ടെന്ന് തന്നെ സ്ട്രെസ്സ് കുറയ്ക്കാനുള്ള ഒരു ജപ്പാനീസ് ടെക്നിക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നിരവധി പേർക്ക് ഇന്നത്തെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഇന്നത്തെ ജോലിയുമായി ബന്ധപ്പെട്ട് സ്‌ട്രെസ്‌ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണ സ്ട്രെസ്സ് കുറയ്ക്കാൻ വേണ്ടി മെഡിറ്റേഷൻ അതുപോലെതന്നെ പലതരത്തിലുള്ള വ്യായാമങ്ങൾ അക്യുപ്രഷർ തുടങ്ങിയ മെത്തേഡുകൾ ഉണ്ട് എങ്കിലും വളരെ ഫലപ്രദമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലോകത്ത് ഏറെ പ്രചാരമുള്ള മറ്റൊരു അക്യുപ്രഷർ രൂപ ഭേദം ആയിരിക്കാം.

ഇത് മനസ്സിലാക്കുന്നതിനു മുമ്പ് നമ്മുടെ കൈകളിലെ വിരലുകൾ കുറിച്ച് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. അതായത് തള്ള വിരല് ഉൽക്കട്ട വിഷമം കൂടുതലായി ഉണ്ടായാൽ അത് ശമിപ്പിക്കാൻ തള്ളവിരൽ ആണ് കൂടുതലായി ഉപയോഗിക്കേണ്ടത്. പേടി മൂലമുള്ള സ്‌ട്രെസ്‌ വരാതിരിക്കാൻ ഇന്ടെസ് ഫിംഗർ അതായത് ചൂണ്ടുവിരൽ ആണ് കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യേണ്ടത്. അതുപോലെതന്നെ നടുവിരലിൽ സൂചിപ്പിക്കുന്നത് ദേഷ്യം അവഗണന എന്നിവയാണ്.

നടുവിരലിൽ ഈ ടെക്നിക്ക് ചെയ്യുന്നത് വഴി ദേഷ്യം ശമിപ്പിക്കാൻ സഹായിക്കുന്നു. മോതിര വിരലുകളിൽ ഡിപ്രഷൻ ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന അസുഖങ്ങൾ മായി ബന്ധപ്പെട്ട് നിൽക്കുന്നത് മോതിര വിരൽ ആണ്. ഇനി ചെറുവിരൽ എന്തിന് സൂചിപ്പിക്കുന്നു എന്ന് നോക്കാം. ഇത് ശാന്തത ശുഭപ്രതീക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഏത് കയ്യിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top