ഇഡലി ഇനി റൈസ് കുക്കറിലും ഉണ്ടാക്കാം..!! ബ്രേക്ക് ഫാസ്റ്റ് ഇനി പെട്ടെന്ന് ഉണ്ടാക്കാം…

രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇഡലി ഉണ്ടാക്കാത്തവർ വളരെ കുറവ് ആയിരിക്കും. കുറച്ചു പേരെങ്കിലും രാവിലെ ബ്രേക്ക് ഫാസ്റ്റ്ന് ഇഡ്ഡലി ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മിക്കവാറും എല്ലാവരും ചോറുണ്ടാക്കാനായി റൈസ് കുക്കർ ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇതിന് മാത്രമല്ല റൈസ് കുക്കർ ഉപയോഗിക്കുന്നത്. മറ്റു പല ഉപയോഗങ്ങളും ഇതുകൊണ്ട് ഉണ്ട്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കുറച്ച് ഇഡ്ഡലി മാവ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. തണുപ്പുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ ദോശമാവ് പുളിച്ചു കിട്ടാൻ വളരെ പ്രയാസമായിരിക്കും. ദോശമാവ് ഒട്ടും തന്നെ പൊങ്ങി വരാതിരിക്കും. അതുപോലെതന്നെ രാത്രി വൈകിയാണ് അരച്ചുവക്കുന്നതെങ്കിൽ രാവിലെ നേരത്തെ എടുത്തു കഴിഞ്ഞാൽ ഒട്ടും തന്നെ മാവ് പൊന്തി കാണില്ല.

ഈ മാവ് ഒരു പാത്രത്തിൽ ആക്കി അടച്ച ശേഷം ഒരു റൈസ് കുക്കറിലേക്ക് പകർത്തി വെക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മാവ് പൊങ്ങി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ മാവ് പൊങ്ങി വരുന്നതാണ്. ഈയൊരു രീതിയിൽ ദോശ ഇഡ്ഡലി ഉണ്ടാക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയി തന്നെ ഇത് കിട്ടുന്നതാണ്. എത്ര വൈകിയാണ് മാവ് അരച്ചതെങ്കിലും കുഴപ്പമില്ല. ഈയൊരു രീതിയിൽ ചെയ്താൽ മതി.

എല്ലാവരും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കുക. ഇതുവരെ ഈ രീതിയിൽ ചെയ്തു നോക്കാത്തവർ ഇങ്ങനെ ഒന്ന് ചെയ്തു നോക്ക്. സമയം ലാഭിക്കാനും ഇതു വളരെയേറെ സഹായകരമാണ്. അറിയാത്തവർ ഇത് ചെയ്തു നോക്കി അഭിപ്രായം കമന്റ് ചെയ്യുക. ചെയ്തു നോക്കിയിട്ടുള്ളവർ നിങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കു വയ്ക്കില്ലേ. ഇത് എല്ലാവരിലേക്കും ഷെയർ ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.