തലകറക്കം വന്നാൽ മാറാൻ ഈയൊരു കാര്യം ചെയ്താൽ മതി… ഇനി ഉടനെ മാറ്റിയെടുക്കാം…

തലകറക്കം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഫലപ്രദമായ നിരവധി കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല തരത്തിലുള്ള കാര്യങ്ങളും ചെയ്യുന്നവരും ആണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് അധികമാർക്കും അറിയാത്ത ചില കാര്യങ്ങളാണ്. ചെവിയുടെ അസുഖം മൂലം ഉണ്ടാകുന്ന ഒരു പ്രത്യേകതരം തലകറക്കത്തെ കുറിച്ചാണ്.

ഇപ്പോൾ സർവ്വസാധാരണമായി കേൾക്കുന്ന ഒന്നാണ്. ചെവിയുടെ ബാലൻസ് തെറ്റി അതുപോലെതന്നെ ചെവിയുടെ ഫ്ലോയിഡ് പ്രോബ്ലം മൂലം തലകറക്കം ഉണ്ടാകുന്നത് തുടങ്ങിയ പ്രശ്നങ്ങൾ. എന്താണ് ഇത്. കാരണം എന്താണ് തുടങ്ങിയവ. സ്വയം ചുറ്റുമുള്ളതും തിരിയുന്നത് ആയിട്ടോ ഇളകുന്നതായോ തോന്നുന്ന അവസ്ഥയാണ് ഇത്. ചിലരിൽ ഇത്തര സന്ദർഭങ്ങളിൽ ശർദ്ധിക്കും വിയർക്കും. ഇത് എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

ഈ ഉൾ ചെവി യുടെ ബാലൻസ് സഞ്ചി ഉണ്ട്. ഇതിന്റെ ഒരു പ്രത്യേക ഭാഗത്ത് ചെറിയ കല്ലുകൾ പതിച്ചു വച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ തല എവിടെയെങ്കിലും തട്ടി പോവുക. അല്ലെങ്കിൽ പെട്ടെന്ന് ജെർക്ക് ചെയ്തു എഴുന്നേൽക്കുക ഇത്തരം അവസ്ഥകളിൽ കല്ലുകൾ ലൂസാവുകയും ഫ്ലൂയിഡിലേക്ക് വീഴുകയും ചെയ്യുന്നു. ഇത് പിന്നീട് ബാലൻസിന്റെ ഏതെങ്കിലും സഞ്ചിയിലേക്ക് കയറിപ്പോവുകയും.

ഒരു സ്കാനിങ്ങും ഇല്ലാതെ തന്നെ ഇത് കണ്ടെത്താൻ സാധിക്കുന്നതാണ്. ഇതിന്റെ ചികിത്സ വ്യായാമ രീതിയാണ്. കൂടുതൽ സമയത്തും ഒറ്റത്തവണ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. കൂടിപ്പോയാൽ രണ്ടുമൂന്നു തവണ ചെയ്താൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.