എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇത്. ഇന്ന് ജനിച്ചുവീഴുന്ന കുട്ടികൾ മുതൽ വളർന്നുവരുന്ന കുട്ടികളും മുതിർന്നവരും ഒരുപോലെ സമൂഹമാധ്യമങ്ങളിലും ആൻഡ്രോയിഡ് ഫോണുകളിലും സജീവമാണ്. അതുകൊണ്ടുതന്നെ ഇന്ന് ഏതൊരു വ്യക്തിക്കും ഇത് വളരെ സുപരിചിതമായി അറിയാവുന്ന ഒന്ന് തന്നെയാണ്.
സ്വയംഭോഗം ചെയ്യുന്നതിനെ പ്പറ്റി നിരവധി തരത്തിലുള്ള തെറ്റിദ്ധാരണകൾ നിലവിലുണ്ട്. മതഗ്രന്ഥങ്ങളിലും മറ്റു വിശ്വാസങ്ങളിലും ഇത് വളരെ വലിയ ഒരു തെറ്റായി ആണ് ചൂണ്ടിക്കാട്ടുന്നത്. മനുഷ്യന് നിമിഷനേരത്തെ ആവശ്യത്തിനുവേണ്ടി ചെയ്യുന്ന ഈ കാര്യം ജീവിതം നശിക്കുന്നതിനു തന്നെ കാരണമാകുന്നുണ്ട്. അത്തരത്തിൽ ജീവിതം നശിക്കുന്നതിന്.
ഇത് കാരണമാകുന്നത് ചുവടെ പറയുന്ന ഈ കാരണങ്ങൾ കൊണ്ടാണ്. പലതരത്തിലുള്ള അസുഖങ്ങൾക്കും സ്വയംഭോഗത്തെ പഴിക്കുന്നവർ ഇന്ന് സമൂഹത്തിൽ ഉണ്ട്. മെലിഞ്ഞു വരുന്നതിന് കാരണം ഇതാണെന്ന് പറയുന്നവരുണ്ട്. അതുപോലെതന്നെ ഇത് ചെയ്യുന്നതുകൊണ്ട് രക്തം വാർന്നു പോകുന്നു എന്നെല്ലാം പറയുന്നവർ ഉണ്ട്. ഇത്തരത്തിലുള്ള എല്ലാം തന്നെ ശരിയായ ചിന്താഗതികൾ അല്ലെങ്കിലും.
ദാമ്പത്യ ജീവിതത്തിന് പ്രശ്നം വരുന്ന പല കാര്യങ്ങളും ഇതുകൊണ്ട് സംഭവിക്കുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.