Mouth breathing solutions : നാം ഓരോരുത്തരും നിസ്സാരമായി കാണുന്ന ഒരു പ്രശ്നമാണ് വായനാറ്റം. വളരെ നിസ്സാരമായ ഒരു പ്രശ്നമാണെങ്കിലും ഇത് വരുത്തി വയ്ക്കുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ശാരീരിക പരമായും മാനസിക പരമായും വളരെയധികം ഡിപ്രഷനിൽ ആക്കുന്ന അവസ്ഥയാണ് ഇതുവഴി ഓരോരുത്തരും നേരിടുന്നത്. എന്തൊക്കെ ചെയ്താലും വായിൽ നിന്ന് ദുർഗന്ധം വമിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ അധികമായി വായനാറ്റം ഉള്ള വ്യക്തികൾ ഒന്നും രണ്ടും മൂന്നും നേരം ബ്രഷ് ചെയ്തിട്ടും അതിൽ നിന്ന് മുക്തി നേടാതെ വിഷമത്തിൽ ആവുകയാണ് ചെയ്യുന്നത്.
അതുപോലെ തന്നെ ഇത്തരത്തിൽവായനാറ്റം ഉള്ള വ്യക്തികൾ ഒന്നും രണ്ടു തവണ പല്ല് ക്ലീൻ ചെയ്യുകയും അതുപോലെ തന്നെ റൂട്ട് കനാലും മറ്റും ചെയ്താലും പല്ലുമായി സംബന്ധിച്ച പ്രശ്നങ്ങൾ മാറ്റാൻ ശ്രമിച്ചാലും ഈ വായ്നാറ്റം പോകാതെ തന്നെ നിൽക്കുന്നു.
അതോടൊപ്പം തന്നെ ചിലർ വായനാറ്റത്തെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സുഗന്ധം വമിക്കുന്ന വസ്തുക്കൾ വായിലിട്ട് ചവക്കാറുണ്ട്. എന്നിരുന്നാലും യാതൊരു തരത്തിലുള്ള മാറ്റവും വായനാറ്റുമായി ബന്ധപ്പെട്ട ഉണ്ടാകുന്നില്ല. ഇതിന്റെ പ്രധാന കാരണം വായനാറ്റത്തിന്റെ യഥാർത്ഥ കാരണത്തെ തിരിച്ചറിഞ്ഞ് അതിനെ മാറ്റാത്തതാണ്. വായനാറ്റം എന്ന പ്രശ്നം നമ്മുടെ കുടലുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രശ്നമാണ്.
നമ്മുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അഭാവം ഉണ്ടാകുമ്പോൾ വയർ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളും ഉണ്ടാകുകയും അതിന്റെ ഫലമായി വായനാറ്റം എന്ന പ്രശ്നം ഉണ്ടാവുകയും ചെയ്യുന്നു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ മുതൽ വലിയ വരെ ഒട്ടനവധി ആളുകളാണ് വായനാറ്റത്താൽ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.