ശരീരത്തിൽ ക്രിയാറ്റിൻ കൂടാനുള്ള കാരണം ഈ ഭക്ഷണങ്ങളാണ്..! ഇത് കഴിക്കുന്നവർ ശ്രദ്ധിക്കുക…| Creatin malayalam

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നത്. എപ്പോഴാണ് ചികിത്സ തേടേണ്ടത്. എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ടാണ് ക്രിയേറ്റിൻ കൺട്രോൾ ചെയ്യാണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ മസിൽ ഡെവലപ്പ്പിന് വേണ്ടി ആവശ്യമുള്ള ഒന്നാണ്. എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്ട് ആണ്. നിങ്ങൾ പലപ്പോഴും കേട്ട് കാണും നമ്മുടെ രക്തത്തിൽ ക്രിയാറ്റിൻ കൂടുന്ന അവസ്ഥയെ പറ്റി. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നത്. എപ്പോഴാണ് ചികിത്സ തേടേണ്ടത്. എന്തെല്ലാം കാര്യങ്ങൾ ചെയ്തു കൊണ്ടാണ് ക്രിയാറ്റിൻ കൺട്രോൾ ചെയ്യാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി എന്താണ് ക്രിയാറ്റിന് എന്ന് നോക്കാം. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ മസിലുകളുടെ ഡെവലപ്പ് മെന്റിന് വേണ്ടി ആവശ്യമുള്ള പദാർത്ഥമാണ്. എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.

നമ്മുടെ ശരീരത്തിലെ പ്രോടീൻ വിഗടിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് യൂറിയ അതുപോലെതന്നെ ക്രിയാറ്റിന് എന്ന് പാദർത്തവും ഉണ്ടാകുന്നുണ്ട്. ഇത് ഒരു വേസ്റ്റ് പ്രൊഡക്റ്റാണ്. ഈ ഒരു വേസ്റ്റ് പ്രോഡക്റ്റ് കിഡ്‌നിയിലൂടെ ആണ് പുറന്തള്ളുന്നത്. എന്തെങ്കിലും തരത്തിൽ കിഡ്നിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ക്രിയറ്റിന് അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. നമ്മൾ ആദ്യം കേട്ടിട്ടുള്ളതാണ് പലരും പറയുന്നത് പ്രഷർ കൂടുന്ന സമയത്ത് ക്രിയറ്റിന് കൂടി കൂട്ടാനുള്ള സാധ്യത.

കൂടുതലാണ്. ഇത് എന്താണ് എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്ൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നതാണ് കിഡ്നി. എന്നാൽ ബിപി കൂടുന്ന സമയത്ത് കിഡ്നിക്ക് എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ബിപിക്ക് നോർമൽ മരുന്ന് കഴിക്കുന്നതിനു പകരം ഇത്തരം കാര്യങ്ങളൊക്കെ സ്കിപ് ചെയ്യുകയാണെങ്കിൽ രക്തത്തിൽ ക്രിയാറ്റിൻ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr