ഭൂമിയിലെ അത്ഭുതമരുന്ന്… ഈ ചെടിക്ക് ഇത്രയേറെ ഔഷധമൂല്യങ്ങളോ…|panikoorkka benefits

നമ്മുടെ ഭൂമിയിൽ മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി സസ്യജാലങ്ങളും വസ്തുക്കളും ഉണ്ട്. നമ്മുടെ ആരോഗ്യത്തിന് ഇത് ബലവും ഊർജ്ജവും നൽകുന്നു. വിവിധങ്ങളായ നിരവധി വിറ്റാമിനകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാതെ പോവുകയാണ് പതിവ്. എന്നാൽ ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകരുത്. അത്തരത്തിലുള്ള ചില അമൂല്യമായി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇന്ന് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത് പനിക്കൂർക്കയെ പറ്റിയാണ്. നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് പനിക്കൂർക്ക എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇന്നത്തെ ആധുനിക തലമുറയിലെ ആളുകൾക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയണമെന്നില്ല. അഥവാ അറിഞ്ഞാലും വില വെക്കുന്നില്ല. പണ്ടുകാലങ്ങളിൽ നമ്മുടെ വീടുകളിൽ വളരെ സുലഭമായി കണ്ടുവന്നിരുന്ന ഒന്നാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത് വളരെ കുറവ് വീടുകളിൽ മാത്രമാണ് കണ്ടുവരുന്നത്.

https://youtu.be/XQ9XJ-Pze_M

ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെ തന്നെ വയറു സംബന്ധമായ പ്രശ്നങ്ങൾ തലവേദന എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അതിനുവേണ്ടി ആവശ്യമുള്ളത് പനിക്കൂർക്കയാണ്. പലപ്പോഴും പലർക്കും അറിയാവുന്നതാണ് ഇതിന്റെ ഗുണങ്ങൾ. ഇതിൽ വൈറ്റമിൻ സി വൈറ്റമിൻ ഇ കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ് അയ്യൻ കാൽസ്യം എന്നിങ്ങനെ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ പനിക്കൂർക്ക പല കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ്. കുഞ്ഞുങ്ങൾക്ക് പോലും കോൾഡ് കാര്യങ്ങൾ വരുന്ന സമയത്ത് ഈ പനിക്കൂർക്കയുടെ ഇല മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കഫം അതുപോലെതന്നെ പനി തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ ഏറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *