നമ്മുടെ വീട്ടിൽ തന്നെ പരമാവധി പച്ചക്കറികൾ കൃഷി ചെയ്യാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. നല്ല നൂറുമേനി വിളവ് നൽകാൻ ഇത് നിങ്ങളെ സഹായിക്കുന്നു. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരി കഴുകിയ വെള്ളം അതുപോലെതന്നെ ഈസ്റ്റ് ഉപയോഗിച്ച് നല്ല മാജിക്കൽ ഫെർട്ടി ലൈസെർ ഉണ്ടാക്കാം. ഇത് ഒരു ബക്കറ്റിൽ ഒഴിച്ച് ഡയലൂട് ചെയ്തശേഷം.
എല്ലാ പച്ചക്കറികൾക്കും സ്പ്രേ ചെയ്തുകൊടുത്തൽ ഒരു മാജിക് തന്നെ കാണാൻ സാധിക്കുന്നതാണ്. ഇത് നല്ലൊരു ജൈവ കീടനാശിനിയാണ്. അതുപോലെതന്നെ ജൈവവളം കൂടിയാണ് ഇത്. പച്ചക്കറികൾക്ക് മാത്രമല്ല പൂച്ചെടികൾക്കും ഇത് വളരെയേറെ നല്ലതാണ്. ഇതിൽ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ ഉണ്ട്. കൂടാതെ പൊട്ടാസ്യം ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. തയ്യാറാക്കാൻ ആവശ്യമുള്ളത് അരി കഴുകി വെള്ളവും ഈസ്റ്റ് ആണ്.
ഇത് എങ്ങനെയാണ് തയ്യാറാക്കാമെന്നു നോക്കാം. എന്തുകൊണ്ടാണ് ഇതിനെ ഇത്രയേറെ ഗുണങ്ങൾ ലഭിക്കുന്നത് എന്നും. നമുക്ക് നോക്കാം. ഒരു കുപ്പി ഈസ്റ്റ് ഒരു സ്പൂൺ പഞ്ചസാര എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. പഞ്ചസാരയിലേക്ക് ഈസ്റ്റ് ചേർത് നന്നായി മിസ്സ് ചെയ്തെടുക്കുക. ചെറിയ ചൂടുള്ള വെള്ളം ഒഴിക്കുക. ഇല്ലെങ്കിൽ ചൂടുള്ള പാല് ഒഴിച്ച് കൊടുത്താലും മതി. പിന്നീട് കുറച്ച് സമയം വെയിറ്റ് ചെയ്യുക.
ഇങ്ങനെ ചെയ്താൽ ഇത് വീർത്തു വരുന്നതാണ്. അതിനുശേഷം ഇത് അരി കഴുകി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. അതിനുവേണ്ടി മട്ടൻ എടുക്കുന്നതാണ് നല്ലത്. ഇതിന്റെ വെള്ളത്തിലേക്ക് നേരത്തെ തയ്യാറാക്കിയ ഈസ്റ്റ് കലർത്തി പദാർത്ഥം ചേർത്തു കൊടുക്കാം. ഇത് ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാൻ സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.