പൂ പോലുള്ള അപ്പം ഇനി ഈസിയായി തയ്യാറാക്കാം… ഇനി ഞൊടിയിടയിൽ അപ്പം റെഡി… ഇത് നിങ്ങൾ അറിഞ്ഞു കാണില്ല…| Soft Appam Remady

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ റെസിപ്പി ആണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വീട്ടിലെ സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. പൂപോലെ മൃതു ആയ പാലപ്പത്തിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് കുറച്ചു വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കുന്നത്. മാവ് അരച്ച 10 മിനിറ്റ് കഴിഞ്ഞാൽ തന്നെ ഈ രീതിയിൽ പൂപോലെ പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയി പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാലപ്പം തയ്യാറാക്കാൻ ഇവിടെ ആവശ്യമുള്ളത് ഇഡലി റൈസ് ആണ്.

പിന്നീട് എല്ലാം തന്നെ ഒരു കണക്കിലെടുക്കാവുന്നതാണ്. പിന്നീട് എല്ലാം തന്നെ വെള്ളത്തിൽ കലക്കിയ ശേഷം കുതിരാനായി വെക്കുക. ഏകദേശം നാലു മണിക്കൂർ വയ്ക്കുക. രാവിലെ എഴുന്നേറ്റ് അരച്ച് ഉടനെ തന്നെ ഒരു 10 മിനിറ്റിനുള്ളിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഈസ്റ് ആണ്. ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക.

ഏകദേശം ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഇതിലേക്ക് ചേർത്ത് കൊടുക്കുക. സാധാരണ അപ്പത്തിന്റെ മാവ് അരക്കുന്ന പോലെ അരച്ചെടുക്കുക. പിന്നീട് ഈ മാവ് പെട്ടെന്ന് പൊങ്ങി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആവശ്യമുള്ളത് ഒരു കുക്കറാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *