ഫ്രിഡ്ജിലെ കരിമ്പൻ കളയാനും മഴക്കാലത്ത് തുണികൾ ഉണക്കാനും ഇനി വളരെ എളുപ്പം. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

നാമോരോരുത്തരും ഏതൊരു കാര്യം ചെയ്യുകയാണെങ്കിലും അത് എങ്ങനെയാണ് എളുപ്പകരമാക്കുക എന്നാണ് ചിന്തിക്കുന്നത്. അത്തരത്തിൽ നമ്മുടെ വീട്ടിലെ പലതരത്തിലുള്ള ജോലികളും വളരെയധികം എളുപ്പത്തിൽ ആക്കുന്നതിന് വേണ്ടിയിട്ടുള്ള ചില കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. വളരെ നല്ല റിസൾട്ട് നൽകുന്ന ടിപ്സുകളാണ്. ഇതിൽ ഏറ്റവും ആദ്യത്തെ ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. ഫ്രിഡ്ജിന്റെ ഉൾഭാഗങ്ങളിൽ മിക്കപ്പോഴും കറുത്തനിറങ്ങൾ വരാറുണ്ട്.

എത്രതന്നെ പുതിയ ഫ്രിഡ്ജ് ആയാലും വളരെ പെട്ടെന്ന് തന്നെയാണ് അതിനെ ചുറ്റും കരിമ്പനടിച്ചത് പോലെ കറുത്ത നിറങ്ങൾ വരുന്നത്. ഇത്തരത്തിൽ കറുത്ത നിറങ്ങൾ വരുമ്പോൾ നാമോരോരുത്തരും നനഞ്ഞ തുണി ഉപയോഗിച്ച് നല്ലവണ്ണം വൃത്തിയാക്കാൻ ശ്രമിക്കാറുണ്ട്. എത്ര തന്നെ ഉരച്ചാലും അത് പോവാതെ തന്നെ അങ്ങനെ തന്നെ നിൽക്കുന്നത് കാണാവുന്നതാണ്.

എന്നാൽ ഇതിൽ പറയുന്ന സൊല്യൂഷൻ അത്തരം കറകളുടെ മുകളിൽ ഉരയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് അടർന്നു പോയി കിട്ടുന്നു. അത്തരത്തിൽ ഈയൊരു സൊല്യൂഷൻ ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമാദ്യം വേണ്ടത് സോപ്പുപൊടിയാണ്. സോപ്പിലേക്ക് ഡിഷ് വാഷോ അല്ലെങ്കിൽ ഫ്ലോർ ക്ലീനറോ ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് അതിലേക്ക് ആവശ്യത്തിന് സോഡാപ്പൊടിയും വിനാഗിരിയും.

കൂടി ഒഴിച്ചു കൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. പിന്നീട് ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതത്തിൽ മുക്കിയതിനു ശേഷം ഫ്രിഡ്ജിന്റെ ഉള്ളിൽ പറ്റി പിടിച്ചിരിക്കുന്ന എല്ലാ കരിമ്പനടിച്ച കരകളെയും മെല്ലെ ഉരച്ചു കൊടുത്ത് വൃത്തിയാക്കാവുന്നതാണ്. ഇത്തരത്തിൽ ബ്രഷ് കൊണ്ട് തേക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഫ്രിഡ്ജിലെ അഴുക്കുകൾ എല്ലാം പോയി കിട്ടും. തുടർന്ന് വീഡിയോ കാണുക.