നാരങ്ങാ തൊലി ഇനി കളിയല്ലേ… ഇത് ഉപയോഗിച്ച് ഇത്ര വലിയ ഉപയോഗമോ… ഈശ്വരാ അറിഞ്ഞില്ലല്ലോ…

നമ്മുടെ അടുക്കളയിൽ വെറുതെ കളയുന്ന ഒന്നാണ് ചെറുനാരങ്ങാ തൊലി അല്ലേ. ഇത് വെറുതെ കളയുകയായിരിക്കും പതിവ്. ഇനി അടുക്കളയിൽ വെറുതെ കളയുന്ന നാരങ്ങാത്തോട് ഉപയോഗിച്ച് വീട്ടിൽ ഒരു കിടിലം കാര്യം ചെയ്യാൻ കഴിയും. നമുക്കറിയാം നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ. അത് പോലെ തന്നെ ആരോഗ്യ ഗുണങ്ങൾ നാരങ്ങ തൊലിയിലും ഉണ്ട്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉപയോഗിച്ച് നാരങ്ങയുടെ തൊലി ഒന്നോ രണ്ടോ ഉണ്ടെങ്കിൽ അത് എടുക്കുക. പിന്നീട് ഉപയോഗിച്ച മാസ്ക് എടുക്കുക. ഇന്നത്തെ കാലത്ത് മാസ്കിന് യാതൊരു കുറവും ഉണ്ടാകില്ല. എല്ലാ വീട്ടിലും ഒരു മാസ്ക്ക് എങ്കിലും ഉണ്ടാകുന്നതാണ്. മാസ്കിലെ ഒരു ഭാഗം കട്ട് ചെയ്ത ശേഷം നാരങ്ങാത്തൊലി അതിനുള്ളിലേക്ക് ഇട്ടുകൊടുത്ത് ഒരു ഭാഗം കെട്ടി കൊടുക്കുക.

എല്ലാവർക്കും വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാൽ മാസ്ക് മാറ്റി മറ്റൊരു മാസ്ക്ക് ഉപയോഗിക്കാവുന്നതാണ്. നാല് അഞ്ച് ദിവസം കഴിഞ്ഞാൽ ഇത് കളയാവുന്നതാണ്. പിന്നീട് ഫ്ലഷ്ടാങ്ക് തുറക്കുക. പിന്നീട് ഇത് അതിലേക്ക് വെറുതെ വെച്ചു കൊടുക്കുക. പിന്നീട് ഫ്ലഷ് അടച്ചു വയ്ക്കുക.

ഇത് ഇപ്പോൾ തന്നെ സ്മെല്ല് വരില്ല. ഇത് രണ്ടും മണിക്കൂറെങ്കിലും വെള്ളം നിന്നാൽ മാത്രമേ നല്ല മണം ലഭിക്കുകയുള്ളൂ. പിന്നീട് ഫ്ലഷ് ചെയ്താൽ നല്ല ഒരു നാരങ്ങയുടെ മണം ലഭിക്കുന്നതാണ്. ഇതുപോലെതന്നെ ചെറുനാരങ്ങ തൊലിയുടെ നിരവധി ഗുണങ്ങളുണ്ട്. നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.