ദോശക്കല്ലിൽ എണ്ണ പുരട്ടാൻ ഇനി ഇതു മതി. ഇതാരും ഒരു കാരണവശാലും കാണാതിരിക്കല്ലേ.

പ്രഭാതഭക്ഷണങ്ങളിൽ നാം എന്നും കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ദോശ. നല്ല വട്ടത്തിൽ പരത്തിയെടുത്ത ദോശയും ചമ്മന്തിയും നാമോരോരുത്തർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇത്തരത്തിൽ ദോശ ഉണ്ടാക്കുന്നതിനുവേണ്ടി ആദ്യ കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്നത് ഇരുമ്പിന്റെ ചട്ടിയായിരുന്നു. എന്നാൽ കാലം മാറിയതോടുകൂടി ഇരുമ്പിന്റെ ചട്ടി എല്ലാം അകന്നു പോയിരിക്കുകയാണ്.

ഇന്ന് നോൺസ്റ്റിക്കിന്റെ പാത്രങ്ങൾ അത്തരത്തിൽ വിലകൂടിയ പലതരത്തിലുള്ള പാത്രങ്ങളും ദോഷവും ഉണ്ടാക്കുന്നതിനുവേണ്ടി ഉണ്ട്. ഇത്തരത്തിൽ ഏതു പാത്രങ്ങളിൽ ദോശ ഉണ്ടാക്കുകയാണെങ്കിലും അല്പം എണ്ണ തടവി കൊടുത്തു ഉണ്ടാക്കിയതാണ് അതിന്റെ രുചി ശരിയായി കിട്ടുകയുള്ളൂ. അത്തരത്തിൽ ഇരുമ്പിന്റെ പാത്രങ്ങളും നോൺസ്റ്റിക് പാത്രങ്ങളിലും ദോശ ഉണ്ടാക്കുന്നതിനു മുൻപ് അത് ഒട്ടിപ്പിടിക്കാതിരിക്കുന്നതിന് വേണ്ടിയും.

രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും എണ്ണ പരത്തി കൊടുക്കുന്നതിനുവേണ്ടി നാം പലതരത്തിലുള്ള ബ്രഷുകളും ഉപയോഗിക്കുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും ചൂട് കൊണ്ട് അത് ഒരുക്കി പോകാറുണ്ട്. അതിനാൽ തന്നെ നമുക്ക് തുണികൊണ്ട് പണ്ടുകാലത്ത് നാം ചെയ്യുന്നതു പോലെ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി നല്ലവണ്ണം വൃത്തിയാക്കിയിട്ടുള്ള.

ഒരു വെള്ള തുണി കഷണം ആണ് വേണ്ടത്. ആദ്യം ചതുരത്തിൽ ആവശ്യത്തിന് വലുപ്പത്തിന് കീറിയെടുത്ത് പിന്നീട് ചെറിയ ചതുരക്കഷണത്തിലുള്ള തുണികൾ അതിന്റെ നടുഭാഗത്ത് വയ്ക്കേണ്ടതാണ്. പിന്നീട് ആ ചെറിയ തുണികളുടെ മുകളിൽ ബാക്കി വന്ന തുണികൾ വച്ചുകൊണ്ട് എല്ലാംകൂടി ചുരുട്ടി എടുക്കേണ്ടതാണ്. ഏകദേശം കിഴിയുടെ രൂപത്തിൽ ഇത് ചുരട്ടിയെടുത്ത് ബാക്കി വരുന്ന ഭാഗം കട്ട് ചെയ്ത് എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.