വീട്ടിലെ കടലമാവ് മതി ഇനി ഈ കാര്യം എളുപ്പമാക്കാം… ഇങ്ങനെ ചെയ്താൽ കാണാം മാജിക്…

എല്ലാവർക്കും വളരെ സഹായകരമായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സ്പൂൺ കടലമാവ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഒട്ടുമിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒന്നാണ് കടലമാവ്. നിരവധി ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കടലമാവ് സിങ്കിൽ ഇട്ട് കഴിഞ്ഞാൽ നല്ല മാറ്റമാണ് കാണാൻ കഴിയുക. കടലമാവ് കേടായതാണെങ്കിലും എടുക്കാവുന്നതാണ്. ഇനി കടല മാവ് കേടായാൽ വെറുതെ കളയണ്ട ഇനി ഇങ്ങനെ ചെയ്താൽ മതി. ഈ കടലമാവ് വെറുതെ സിങ്കിൽ വിതറി കൊടുക്കുക.

പിന്നീട് ഒരു സ്പൂൺ പൊടിയുപ്പ് ചേർത്ത് കൊടുക്കുക. നല്ല അടിപൊളിയായി ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പൊടിയുപ്പ് പലകാര്യങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അണുക്കൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. സ്റ്റീൽ സ്ക്രബര്‍ അല്ല എടുക്കേണ്ടത്. ഒരു പ്ലാസ്റ്റിക് ചെറിയ ബ്രഷ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ഉരച്ചെടുക്കുകയാണെങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ എണ്ണ മെഴുക്കു മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചർമ്മം തന്നെ കടലമാവ് തേച്ചു കഴിഞ്ഞാൽ ഡ്രൈ ആവുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ചർമ്മത്തിൽ ഓയിൽ പോകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ചെറിയ രീതിയിൽ സോപ്പ് എഫക്ട് ആണ് കടലമാവ് നൽകുന്നത്. ശരീരത്തിലുള്ള സകല അണുക്കളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ നല്ല നിറം വയ്ക്കാനും കളർ വയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ കടലമാവു മൈദ മാവ് എന്നിവയിൽ പ്രാണികൾ ധാരാളം വരുന്ന അവസ്ഥ കാണാറുണ്ട്. ഒരുപാട് പ്രാണി ശല്യം ഉണ്ടാകുമ്പോൾ അത് വലിയ രീതിയിലുള്ള ദോഷം ഉണ്ടാക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിലും ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ സിങ്ക് നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.