ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. വെള്ളയപ്പം ഉണ്ടാക്കാനായി കുക്കർ മാത്രം മതി. കുക്കറിൽ വെറും രണ്ടു മണിക്കൂർ കൊണ്ട് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ രണ്ടു ഗ്ലാസ് പച്ചരി കുതിർത്ത് വെക്കുക. രണ്ടു മണിക്കൂർ പച്ചരി കുതിർത്തു കഴിഞ്ഞാൽ ധാരാളം അരച്ചെടുക്കാൻ സാധിക്കുന്നതാണ്.
പച്ചരിക്ക് കുതിർത്ത ശേഷം കഴുകി വച്ചിരിക്കുന്ന അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. അതുപോലെതന്നെ ഏത് ചോറ് വെക്കുന്ന അരിയാണ് എടുക്കുന്നത് ആ ചോറ് എടുക്കുക. ഇത് ഒരുപിടി ഇട്ട് കൊടുക്കുക. അതിനുശേഷം തേങ്ങ ചിരകിയത് ഒരു കൈപിടി ഇട്ട് കൊടുക്കുക. പിന്നീട് കഴുകി വച്ചിരിക്കുന്ന പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക.
അപ്പോൾ തന്നെ സോഡാപ്പൊടി അപ്പക്കാരം ഈസ്റ് ഒന്നും തന്നെ വേണ്ട. പിന്നീട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇത് അരച്ചെടുക്കാവുന്നതാണ്. പിന്നീട് അരച്ചെടുത്ത ശേഷം ഇത് അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഒരു കുക്കർ എടുക്കുക. പിന്നീട് ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. ഈ വെള്ളം ഒഴിച്ചു കൊടുത്തശേഷം അപ്പത്തിന്റെ മാവ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.
പിന്നീട് അപ്പത്തിന്റെ മാവിന്റെ പാത്രം മൂടിവെക്കുക. അതുപോലെ തന്നെ കുക്കറും മൂടി വയ്ക്കുക. പിന്നീട് മൂന്ന് മണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കുമ്പോൾ നല്ല രീതിയിൽ തന്നെ മാവ് പൊങ്ങി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് അപ്പം തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips