തേങ്ങ കൊണ്ട് തെങ്ങു നിറയ്ക്കാൻ വളരെ എളുപ്പം. ഇനിയെങ്കിലും ഇതാരും അറിയാതിരിക്കല്ലേ.

നമ്മുടെ ചുറ്റുപാടും ഏറ്റവുമധികം കാണുന്ന ഒരു വൃക്ഷമാണ് തെങ്ങ്. കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും കായ്ചു നിൽക്കുന്ന ഈ തെങ്ങ് തന്നെയാണ്. തെങ്ങിൽ നിന്നാണ് തേങ്ങയും കരിക്കും എല്ലാം ലഭിക്കുന്നത്. ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിന് വേണ്ടി അടുക്കളയിൽ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഈ തേങ്ങ തന്നെയാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും ഏറ്റവുമധികം പരിപാലിച്ചു.

വളർത്തുന്ന ഒരു വൃക്ഷം തന്നെയാണ് ഇത്. ഈയൊരു വൃക്ഷം നിറയെ കായ്ക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചെറിയ സൂത്രപ്പണി ആണ് ഇതിൽ കാണുന്നത്. ഈയൊരു തെങ്ങ് നിറയെ കാക്കുന്നതിന് വേണ്ടി വർഷത്തിൽ രണ്ട് തവണയാണ് നാം വളം കൊടുക്കാറുള്ളത്. ഇത്തരത്തിൽ പച്ചില വളവും മറ്റു വളങ്ങളും നാം ഇട്ടുകൊടുത്ത് ഇത് പരിപാലിക്കാറുണ്ട്.

അതുപോലെ തന്നെ ഇതിനെ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ജലാംശം. അതിനാൽ തന്നെ വേനൽ കാലങ്ങളിൽ മുടങ്ങാതെ എങ്ങനെ ജലാംശം എത്തിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ ജലാംശം കുറഞ്ഞു നിൽക്കുന്നതാണെങ്കിൽ അത് ഇതിന്റെ കായയിൽ പ്രതിഫലിക്കും. അത്തരത്തിൽ വേനൽക്കാലത്തും മഴക്കാലത്തും തെങ്ങ് നിറയെ കായ്ച്ചു നിൽക്കുന്നതിന് വേണ്ടി നമുക്ക് എങ്ങനെ കൊടുക്കാവുന്ന.

ഒരു സൂത്രപ്പണി ആണ് എപ്പ്സം സോൾട്ട്. ഇത് ഇട്ടുകൊടുക്കുകയാണെങ്കിൽ തെങ്ങിൽ ഉണ്ടാകുന്ന മച്ചിങ്ങ കൊഴിച്ചിലിനെ നമുക്ക് ഒരു പരിധിവരെ തടഞ്ഞു നിർത്താവുന്നതാണ്. അതിനാൽ തന്നെ തെങ്ങ് പൂത്തു കായ്ച്ചു നിൽക്കുന്നതാണ്. ഇത് ഉപയോഗിക്കുന്നത് വഴി യാതൊരു തരത്തിലുള്ള ദോഷവും തെങ്ങിനെ ഉണ്ടാവില്ല. തുടർന്ന് വീഡിയോ കാണുക.