ബാത്റൂമും സിങ്കും വെട്ടി തിളങ്ങാൻ ചീർപ്പ്കൊണ്ട് ഇങ്ങനെ ചെയ്താൽ മതി. ഇത് നിങ്ങളെ ഞെട്ടിക്കും.

ദൈനദിനത്തിൽ നാം ചെയ്യുന്ന പല കാര്യങ്ങളും എളുപ്പകരമാക്കുന്നതിന് വേണ്ടി പല തരത്തിലുള്ള എളുപ്പ മാർഗ്ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. അത്തരത്തിൽ നാം ആരും ഒരിക്കൽപ്പോലെ ചിന്തിക്കാത്ത ചില എളുപ്പവഴികളാണ് ഇതിൽ കാണുന്നത്. നമ്മുടെ ജോലികളെ പെട്ടെന്ന് തന്നെ തീർക്കാനും അത് പെർഫെക്റ്റ് ആയിട്ട് തീർക്കാനുമുള്ള ചില എളുപ്പവഴികൾ ആണ് ഇവ. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള മെത്തേഡ് തന്നെയാണ് ഇതെല്ലാം.

ഇതിൽ ഏറ്റവും ആദ്യത്തേത് ഹാങ്ങറിൽ സാരി പൊടി പിടിക്കാതെ തന്നെ തൂക്കിയിടുന്നതാണ്. പലപ്പോഴും സാരികളും ഷർട്ടുകളും എല്ലാം നാം അലമാരിയുടെ ഉള്ളിൽ ഹാങ്ങറുകളിൽ തൂക്കിയിടാറാണ് പതിവ്. എത്രതന്നെ അടച്ചിരിക്കുന്ന അലമാരി ആയാലും നാളെ ഇങ്ങനെ തൂക്കിയിടുമ്പോൾ അതിലേക്ക് പൊടികൾ കയറിത്തുടങ്ങും. ഇത്തരത്തിൽ പൊടികളൊന്നും കയറാതെ എത്രകാലം വേണമെങ്കിലും സാരിയും.

ഷർട്ടും എല്ലാം ഹാങ്ങറിൽ ഇടുന്നതിനുവേണ്ടി ഒരു കവറാണ് നാം എടുക്കേണ്ടത്. ഈ കവറിന്റെ വള്ളിയെല്ലാം വെട്ടിക്കളഞ്ഞു അതിന്റെ ബാക്ക് വശത്ത് ചെറിയൊരു ഹോൾ ഉണ്ടാക്കി കൊടുക്കേണ്ടതാണ്. പിന്നീട് ഈ കവറിന്റെ തുറന്ന ഭാഗത്തിലൂടെ ഹാങ്ങർ കടത്തി ഹോള് ഇട്ടു കൊടുത്തിട്ടുള്ള ഭാഗത്തിലൂടെ ഹാങ്ങറിന്റെ തൂക്കിയിടുന്ന ഭാഗം വലിച്ചെടുത്ത തൂക്കിയിടാവുന്നതാണ്.

ഇങ്ങനെ തൂക്കിയിടുമ്പോൾ വസ്ത്രങ്ങളിൽ യാതൊരു തരത്തിലുള്ള പൊടികളും പറ്റിപ്പിടിക്കുകയില്ല. അതുപോലെ തന്നെ ബാത്റൂമും സിങ്കുകൾ എല്ലാം വൃത്തിയാക്കുന്നതിന് വേണ്ടി ഉണങ്ങിയ ചെറുനാരങ്ങയോ ചെറുനാരങ്ങയുടെ തോലോ മിക്സിയുടെ ജാർ ഇട്ട് അതിലേക്ക് ആവശ്യത്തിന് സോഡാപ്പൊടിയും പൊടിയുപ്പും ഡിഷ് വാഷ് ചേർത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.