ഇനി അരി ഗ്യാസിൽ വേവിക്കാം… ഗ്യാസ് നഷ്ടമാവില്ല ഈ രീതിയിൽ ചെയ്താൽ മതി…|Amazing kitchen tips

അരി ഗ്യാസിൽ വേവിക്കുമ്പോൾ ഒരുപാട് ഗ്യാസ് നഷ്ടമായി പോകാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് അടുപ്പ് തന്നെ വെച്ച് ഒരുപാട് ഗ്യാസ് ചെലവാക്കാതെ കുറച്ചു നേരം കൊണ്ട് തന്നെ ചോറു നന്നായി വേവിച്ചെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

റൈസ് കുക്കർ ആവശ്യമില്ലാതെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. എത്ര പേര് വന്നാലും എത്ര കിലോ റൈസ് വേണമെങ്കിലും വളരെ എളുപ്പത്തിൽ വേവിച്ചെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് കുക്കർ. അത്യാവശ്യം ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു കലത്തിൽ വെള്ളം വയ്ക്കുക. സാധാരണ തിളക്കാൻ നിൽക്കാതെ തന്നെ വെള്ളം വെച്ചശേഷം അപ്പോൾ തന്നെ അരി കഴുകി നേരെ ഇതിനകത്തേക്ക് ഇടുകയാണ് വേണ്ടത്. വെള്ളം ചെറുതായി ചൂടായി ലഭിക്കുന്നതാണ്. ഒരു സമയത്ത് തന്നെ അരിയിട്ടു കൊടുക്കുക. ഇത് പിന്നീട് മൂടി വയ്ക്കുക. സാധാരണ ഇത് തിളച്ചു വന്നുകഴിഞ്ഞാൽ റൈസ് കുക്കറിൽ ഇറക്കുകയാണ് പതിവ്. എന്നാൽ ഇനി ഇതിന്റെ ആവശ്യമില്ല.

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. അഞ്ചു മിനിറ്റ് ചെറിയ ചൂടിൽ ഇട്ടു കൊടുക്കുക. പിന്നീട് അരമണിക്കൂർ കഴിഞ്ഞ് കലം തുറന്നു നോക്കുകയാണെങ്കിൽ അരമണിക്കൂർ കൊണ്ട് തന്നെ അരി വെന്തു കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.