മുഖത്തെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ തന്നെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാം..!!

ഇന്നത്തെ കാലത്ത് ഞാൻ നിരവധി പേരിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണ് തൈറോയ്ഡ് പ്രശ്നങ്ങൾ പിസിഒഡി പ്രശ്നങ്ങൾ ലിവർ പ്രശ്നങ്ങൾ ബൈലന്റ് പ്രശ്നങ്ങൾ തുടങ്ങിയവ. ഒരാളുടെ മുഖത്ത് നോക്കിയാൽ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താൻ സാധിക്കും. ഇത്തരത്തിലുള്ള അസുഖങ്ങൾ നേരത്തെ മനസ്സിലാക്കി അതിനു ചികിത്സ നേരത്തെ ചെയ്യുകയാണ് എങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥ സാധാരണ ഉണ്ടാകുന്നതാണ് എന്ന് കരുതുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത് പരീക്ഷിക്കരുത്. നെറ്റിയുടെ രണ്ട് ഭാഗവും ഇരുണ്ട നിറം ആവുക. അതായത് കറുത്ത നിറം വരുന്ന അവസ്ഥ ഉണ്ടാവുക. ചില സാഹചര്യങ്ങളിൽ കൂടുതൽ ഡാർക്ക് ആയിരിക്കും. അല്ലെങ്കിൽ ലൈറ്റ് ആയിരിക്കും. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നത് ലിവർ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്ന് തോന്നുകയാണെങ്കിൽ ഒരു അൾട്രാ സൗണ്ട് സ്കാനിങ് ചെയ്തു നോക്കേണ്ടതാണ്. അതുപോലെതന്നെ മുഖത്ത് മുൻ ഭാഗത്ത് പിഗ്മെന്റേഷൻ ഉണ്ടാകുന്നത്. ഇത് കൂടുതൽ സാഹചര്യങ്ങളിലും തൈറോയ്ഡ് മായി ബന്ധപ്പെട്ട സാഹചര്യങ്ങളിലാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഹോർമോൺ വേരിയേഷൻ മൂലം ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതൽ സാഹചര്യങ്ങളിലും.

ഇത്തരം പ്രശ്നങ്ങൾ കാണിക്കുന്നത് തൈറോയിടുമായി ബന്ധപ്പെട്ട അവസ്ഥകളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒന്നാണ്. മുൻഭാഗത്ത് കണ്ടുവരുന്ന പിഗ്മെന്റേഷൻ പ്രശ്നങ്ങൾ. ചെറിയ രീതിയിലുള്ള നിറ വ്യത്യാസമായി ഇത് കണ്ടുവരുന്നതാണ്. ഇത്തരക്കാർ തൈറോയ്ഡ് പ്രൊഫൈൽ ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകൾ ചെയ്തു നോക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.