ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കരളുമായി ബന്ധപ്പെട്ട പല രോഗങ്ങളും എളുപ്പത്തിൽ തന്നെ ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടിപ്പിക്കണം എന്നില്ല. അതുകൊണ്ടുതന്നെ കരളിൽ എന്തെങ്കിലും രോഗം ബാധിച്ചു കഴിഞ്ഞാൽ അതിന്റെ അവസാനഘട്ടത്തിൽ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കുക. പിന്നീട് ഇത് തിരിച്ചറിയാൻകഴിയാത്ത രീതിയിൽ ആയി മാറാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ലിവറിൽ എന്തെങ്കിലും ബാധിച്ചിട്ടുള്ള.
അല്ലെങ്കിൽ ലിവറിൽ എന്തെങ്കിലും പ്രശ്നങ്ങൾ പറ്റിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കുറച്ചുകൂടി നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാവുന്നതാണ് ലിവർ ഒന്നര കിലോഗ്രാം ഭാരം വരുന്ന ഒരു ഗൃന്ധി ആണ്. ഇതിൽ ധാരാളം ഫങ്ഷൻ കാണാൻ കഴിയും. നമ്മുടെ ശരീരത്തിൽ നടക്കുന്ന എല്ലാ മെറ്റബോളിസവും ദഹനവുമായി ബന്ധപ്പെട്ട് ആണെങ്കിലും അല്ലെങ്കിൽ ബ്ലഡ് സർക്കുലേഷൻ ബന്ധപ്പെട്ട ആണെങ്കിലും രോഗപ്രതിരോധശേഷി ഭാഗമായിട്ടാണെങ്കിലും ലിവർ നിലനിർത്തുന്ന അവയവമാണ്.
ഇത്തരത്തിലുള്ള അവയവത്തിൽ എന്തെങ്കിലും ഡാമേജ് ഉണ്ടാവുകയാണെങ്കിൽ എങ്ങനെ ഇത് പെട്ടെന്ന് അറിയാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഫങ്ക്ഷന്സ് കാണിക്കുന്ന ലിവർ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറില്ല. പ്രത്യേകിച്ച് മദ്യപിക്കുന്ന വരിൽ ഇത്തരത്തിലുള്ള പല അവസ്ഥകളും ഉണ്ടാകാം. ലിവർ ലക്ഷണങ്ങൾ എന്തെല്ലാം നോക്കാം. ആദ്യത്തെ ലക്ഷണ അസിഡിറ്റി ആണ്. ഭക്ഷണം കഴിച്ച ഉടനെ തന്നെ ഗ്യാസ് ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കിൽ ശരിയായ രീതിയിൽ ദഹനം നടക്കാത്ത അവസ്ഥ വളരെയധികം ബുദ്ധിമുട്ട് ആണ് കാണുന്നത്.
നെഞ്ചിരിച്ചിൽ ഉണ്ടാവുക അല്ലെങ്കിൽ ശർദി ഉണ്ടാവുക ഓക്കാനം വരിക എന്നിവ ലിവറിൽ എന്തെങ്കിലും അപായ ലക്ഷണങ്ങൾ ഉണ്ട് എന്നതിന്റെ സൂചനകൾ ആയിരിക്കാം. എന്നാൽ ഇത്തരം ലക്ഷണങ്ങൾ മറ്റ് രോഗങ്ങൾക്കും ഉണ്ടാവാൻ സാധ്യതയുണ്ട്. ലിവറിൽ ശരിയായ രീതിയിൽ രക്തയോട്ടം നടക്കില്ല ഈ സമയത്ത് ലിവറിലേക്ക് പോകുന്ന രക്തക്കുഴലേക്ക് തന്നെ തിരിച്ചു രക്തം കയറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.