മുടി കൊഴിച്ചിൽ ഒരു വലിയ ബുദ്ധിമുട്ടായി തോന്നാത്തവർ ഉഉണ്ടാവില്ല. മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നു. സ്ത്രീകൾക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അമിതമായി ഉണ്ടാവുന്ന മുടികൊഴിച്ചൽ ചില സമയങ്ങളിൽ ഇത് വളരെ കൂടുതലായി കണ്ടുവരാം. ചിലർക്ക് ആണെങ്കിൽ പിന്നീട് മുടി ഉണ്ടാവില്ല അതുപോലെതന്നെ പണ്ടത്തെ പോലെ മുടി നല്ല രീതിയിൽ വരില്ല ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് മുടികൊഴിച്ചിൽ മാറ്റിയെടുക്കാനും പുതിയ മുടി വളരാനും അതുപോലെ തന്നെ നമ്മുടെ മുടി യുടെ ആരോഗ്യം നല്ല രീതിയിൽ തന്നെ മൈൻന്റൈൻ ചെയ്യാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് പണ്ട് മുതൽ തന്നെ ഉപയോഗിക്കുന്ന ഒന്നാണ്. ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ്. ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കാനുള്ള മടിയുടെ കാരണം ഇത് ഉപയോഗിച്ച് കഴിയുമ്പോൾ മുടിക്ക് ഉണ്ടാകുന്ന സ്മെല്ല് ആണ്. ഇത്തരത്തിലുള്ള സ്മെല്ല് ഇല്ലാതെ തന്നെ ഇത്തരം സാധനങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി പ്രധാനമായി ആവശ്യമുള്ളത് ചെറുപയറാണ്.
ഇത് രണ്ടുമൂന്നു ടീസ്പൂൺ തലേദിവസം രാത്രിയിൽ തന്നെ വെള്ളത്തിലേക്ക് ഇട്ട് വെച്ചു കാണണം. പിറ്റേദിവസം രാത്രി ആകുമ്പോൾ ഇത് നന്നായി കുതിർന്നു വരുന്നതാണ്. പിന്നീട് മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. വെള്ളം മുഴുവനായി മാറ്റിയ ശേഷമാണ് ചെറുപയറ് ഇട്ട് കൊടുക്കേണ്ടത്. ഇത് അരച്ചെടുക്കാനായി ഉപയോഗിക്കുന്നത് കഞ്ഞിവെള്ളമാണ്. നമുക്കറിയാം കഞ്ഞിവെള്ളം ആയാലും ചെറുപയർ ആയാലും നമ്മുടെ മുടി വളർച്ച വളരെ വേഗത്തിലാക്കാൻ സഹായിക്കുന്ന ചില ഘടകങ്ങളാണ്. ഇവ രണ്ടും ഇതേ രീതിയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല ഇരട്ടി റിസൾട്ട് ആണ് ലഭിക്കുക.
രണ്ടും നല്ല രീതിയിൽ അരച്ചെടുക്കുക. ഈ ഒരു ഹെയർ പാക്ക് ആണ് തലയിൽ അപ്ലൈ ചെയ്ത് കൊടുക്കേണ്ടത്. ഇത് നമ്മുടെ സ്കാപ്പിലും മുടിയിൽ മുഴുവനായി അപ്ലൈ ചെയ്യുക അരമണിക്കൂർ കഴിയുമ്പോൾ കഴുക്കി കളയാവുന്നതാണ്. സാധാരണ ചെറുപയർ പൊടി ഉപയോഗിക്കുമ്പോൾ നമ്മുടെ മുടിക്ക് ചെറിയ രീതിയിൽ സ്മെൽ ഉണ്ടാകാറുണ്ട്. എന്നാൽ ഈ രീതിയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മുടെ മുടിക്ക് യാതൊരുവിധ ബാഡ് സ്മെൽ ഉണ്ടാക്കില്ല. മാത്രമല്ല ആഴ്ചയിൽ രണ്ട് പ്രാവശ്യം ഉപയോഗിച്ചാൽ മതിയാകും നല്ല മാറ്റത്തിന് കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena