നമ്മുടെ ശരീരത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് പ്രോസ്റ്റേറ്റ് ഹോസ്പിറ്റൽ. പലരും ഇത് കേട്ട് കാണും. മറ്റുപലരും ഇപ്പോൾ ആയിരിക്കും കേൾക്കുന്നത്. ഇത് പ്രോസ്റ്റേറ്റ് സംബന്ധിച്ച എല്ലാവിധ രോഗങ്ങളും ഇന്ന് ഇന്ത്യയിൽ ലഭ്യമായിട്ടുള്ള എല്ലാ ചികിത്സാരീതികളും.
ഒരുമിച്ച് സമനയിപ്പിച്ച് ഒരു കുട കീഴിൽ അണിനിരത്തുന്നതാണ് പോസ്റ്ററ്റ് ഹോസ്പിറ്റൽ. ഓരോ അവയവത്തിനും ഓരോ ഹോസ്പിറ്റലിൽ എന്ന രീതിയിലാണ് ഇന്ന് കാണാൻ കഴിയുക. ഹൃദയത്തിന് മാത്രമായി ആശുപത്രികൾ കാണാൻ കഴിയും. അതുപോലെതന്നെ കണ്ണുകൾക്ക് കാണാൻ കഴിയും.
ഇനിയിപ്പോ കാണാൻ കഴിയുക ഒരു അവയവത്തിന് ഒരു അസുഖങ്ങൾക്ക് കൂടി പ്രത്യേക ആശുപത്രികൾ വരാൻ പോകുകയാണ്. പുരുഷന്മാരിൽ ടെസ്റ്റസ്റ്റിറോൻ ഹോർമോൺ കുറഞ്ഞു വരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ ഒരുമിച്ച് ചികിത്സിക്കുന്ന ഒരു കൺസെപ്റ്റ് ആണ് മെൻസ് ഹെൽത്ത് ക്ലിനിക് എന്ന് പറയുന്നത്.
ഇതിനകത്ത് പ്രധാനമായും പ്രൊസ്റ്റേറ്റ് ആയി ബന്ധപ്പെട്ട് ഉള്ള ചികിത്സകൾ. യൂറിൻ വരുന്ന ട്രാക്കിലുള്ള അസുഖങ്ങൾക്കുള്ള ചികിത്സ. കുട്ടികൾ ഉണ്ടാവാതിരുന്നതിനുള്ള ചികിത്സ പുതിയ കൺസെപ്റ്റ് ആണ് മെൻസ് ഹെൽത്ത് ക്ലിനിക് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam