ഇനി വളരെ എളുപ്പത്തിൽ തന്നെ അപ്പത്തിനു മാവ് റെഡിയാക്കി എടുക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പൂ പോലുള്ള മധുരമായ മൃതലമായ അപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു പാലപ്പം വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കുന്നത്. മാവു അരച്ച് 10 മിനിറ്റ് കഴിഞ്ഞ് ഉടനെ തന്നെ പൂ പോലുള്ള പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
സാധാരണ മാവ് തലെ ദിവസം രാത്രി അരച്ചുവച്ച ശേഷമാണ് അപ്പം തയ്യാറാക്കി എടുക്കുന്നത്. എന്നാൽ അതേ രീതിയിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള അരികുകൾ നല്ല ക്രിസ്പി ആയിട്ടുള്ള പാലപ്പം മാവ് അരച്ച് 10 മിനിറ്റിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആർക്കായാലും രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇനി എളുപ്പത്തിന് തയ്യാറാക്കാൻ സാധിക്കുന്നതാണ്. പാലപ്പം തയ്യാറാക്കാനായി ഇവിടെ എടുക്കുന്നത് ഒരു ഗ്ലാസ് ഇഡലി റൈസ് ആണ്. ഇത് നല്ലതുപോലെ മൂന്നാല് പ്രാവശ്യം കഴിയ ശേഷം കുതിരാൻ വെക്കുക. പിന്നീട് ഇത്രയും സമയം ഇല്ലായെങ്കിൽ.
ഇളം ചൂടുവെള്ളം ഒഴിച്ച് വെച്ചാൽ വളരെ പെട്ടെന്ന് അരി കുതിർന്നു കിട്ടുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഈസ്റ്റ് ആണ് ഇത് ഒരു കാൽ ടീസ്പൂൺ എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. പിന്നീട് അരി നന്നായി അരച്ചെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World