ഇനി 10 പൈസ ചെലവില്ലാതെ ഈ കാര്യങ്ങളെല്ലാം ചെയ്യാം… ഇതുവരെയും അറിഞ്ഞില്ലല്ലോ ഇതൊന്നും…| Bathroom cleaning

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെന്ന് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഓറഞ്ചു കഴിക്കുന്നവരാണ്. എന്നാൽ ഇത് കഴിച്ചു കഴിഞ്ഞാൽ പിന്നീട് തോലി വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഇങ്ങനെ വെറുതെ കളയുന്ന തൊലി ഇനി വെറുതെ കളയണ്ട. ഈ തൊലി ഉപയോഗിച്ച് ചെയ്യാവുന്ന നിരവധി ഹോ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഓറഞ്ചു തൊലിയിൽ ഒരുപാട് സിട്രിക് അസിഡ് അടങ്ങിയിട്ടുണ്ട്. ഇത് അടങ്ങിയതുകൊണ്ട് തന്നെ നമുക്ക് ഓറഞ്ച് തൊലി നല്ല ക്ലീനിങ് ഏജന്റ് ആയി അതുപോലെതന്നെ ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നും. എന്തിനെല്ലാം ആണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒറിജിനൽ എല്ലാം തന്നെ നല്ല രീതിയിൽ കഴുകിയെടുക്കുക. ഇത് എന്തിനെല്ലാം ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഓറഞ്ചു തൊലിയിലെ പൊടി കളഞ്ഞശേഷം ഇത് നന്നായി കഴുകിയെടുക്കുക.

പിന്നീട് ഇതിന്റെ തൊലി മാറ്റിയെടുക്കുക. പിന്നീട് ഈ ഒരു തൊലി ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ സാധനങ്ങളും അതുപോലെതന്നെ മുഖവും നല്ല പോലെ വെളുപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിൽ എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ ഈ തൊലി കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ മിക്സിയിൽ നല്ല പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.

അതുകൊണ്ടുതന്നെ അഞ്ചു മിനിറ്റ് ഈ രീതിയിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ ഇത് വളരെ ഏറെ ഗുണങ്ങളാണ് നൽക്കുന്നത്. പിന്നീട് ഇത് നല്ല രീതിയിൽ പേസ്റ്റ് ആക്കി എടുക്കുക. ഇത് ഫേസിലേക്ക് അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഇത് ക്ലിനിങ്ങിനായി ഉപയോഗിക്കാവുന്നതാണ്. ഇത് ക്ലീൻ ചെയ്യാനായി ഉപയോഗിക്കുമ്പോൾ ഇതിലേക്ക് കല്ലുപ്പ് കൂടി ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് ഉപയോഗിച്ച് നിങ്ങൾക്ക് അടുക്കളയിൽ പാത്രങ്ങളും ടൈൽസും എല്ലാം തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog