വീട്ടില് കൊതുക് ശല്യം മാറ്റിഎടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവർക്കും അറിയാം മഴക്കാലമായി തണുപ്പുകാലം വന്ന് കഴിഞ്ഞാൽ കൊതുക് ശല്യം വലിയ രീതിയിൽ തന്നെ കണ്ടു വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു കൊതുക് നശിനിയെ പറ്റിയാണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ വീട്ടിലുള്ള രണ്ട് മൂന്ന് സാധനങ്ങളും ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ന്യൂസ് പേപ്പർ ഇതുപോലെ ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കേണ്ടതാണ്. നാലു അഞ്ചു ആയി മടക്കിയ ശേഷം സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്തെടുക്കാവുന്നതാണ്. പിന്നീട് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. പിന്നീട് കൊതുകനാശിനി ഒന്ന് തയ്യാറാക്കി എടുക്കണം. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. 10 20 വെളുത്തുള്ളി എങ്കിലും ആവശ്യമാണ്.
ഇത് നല്ലതുപോലെ തൊലി കളഞ്ഞ് എടുക്കാവുന്നതാണ്. എല്ലാവർക്കും അറിയാം വെളുത്തുള്ളി നല്ല ഒരു കൊതുക് നാശിനിയാണ്. വെളുത്തുള്ളി തൊലി കളഞ്ഞെടുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ഗ്രാമ്പുവാണ്. ഇത് കുറച് എടുക്കുക. ഗ്രാമ്പൂവിന് ആയാലും വെളുത്തുള്ളിക്ക് ആയാലും വല്ലാതെ കുത്തുന്ന ഒരു സ്മെല്ല് ആണ്. ഇതു കൊതുകിനെ പലിക്കും പാറ്റക്ക് പിടിക്കില്ല.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മഞ്ഞൾ പൊടിയാണ്. പിന്നീട് അര മുറി നാരങ്ങാനീര് കൂടി ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക. പിന്നീട് ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇത് വളരെ എഫക്ടീവായ ഒന്നാണ്. മഴക്കാലത്ത് വളരെ പെട്ടെന്ന് തന്നെ കൊതുകിനെ തുരത്താൻ ഇത് സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World