കറിവേപ്പില ഇനി അടുക്കളത്തോട്ടത്തിൽ നല്ലപോലെ തഴച്ചു വളരും. ചെറിയ ഈ ഒരു കാര്യം ചെയ്താൽ മതി ഇനി വളരെ എളുപ്പത്തിൽ കറിവേപ്പില നിങ്ങളുടെ വീട്ടിൽ കാടുപിടിച്ച പോലെ വളരുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവേപ്പില നട്ടു വളർത്താൻ വേണ്ടി പല തരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. എന്തെല്ലാം ചെയ്തിട്ടും.
കറിവേപ്പില തഴച്ചു വളരാത്ത അവസ്ഥ കാണാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് കറിവേപ്പില വളര്‍ത്തിയെടുക്കാം. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് കറിവേപ്പില. ഇതിന്റെ ഔഷധഗുണങ്ങൾ ഒരുപാടാണ് എന്ന് കാര്യമെല്ലാവർക്കും അറിയാവുന്നതാണ്. ഇത് എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം.
ഒരു മരം മാത്രമാണ് നട്ട് പിടിപ്പിച്ചത് പിന്നീട് ഇതിന്റെ വേരിൽ നിന്ന് തന്നെ പിന്നീട് കറിവേപ്പില നന്നായി വളരുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് വളം എന്താണ് ഇടുന്നത് എന്ന് നോക്കാം. ആട്ടിൻ കാട്ടമാണ് ഇതിലേക്ക് വളമായി ചേർത്തു കൊടുക്കേണ്ടത്. ആട്ടിൻ കാട്ടം നന്നായി പൊടിച്ചശേഷം ഇട്ടുകൊടുത്താൽ മതി.
പിന്നീട് നല്ല പോലെ തന്നെ കറിവേപ്പില പടർന്ന് പന്തലിക്കുന്നതാണ്. ഇത് നടന്നതിനു മുൻപായി കുറച്ച് ചരല് ഉള്ള ഭാഗത്താണ് നടേണ്ടത്. ചരൽ ഇല്ലെങ്കിൽ ഇത് സംഘടിപ്പിച്ച ശേഷം ഇത് നടുന്ന ആ കുഴിയിൽ ചരൽ ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചെടി നട്ടു നനക്കാവുന്നതാണ്. പിന്നീട് നന്നായി ചെടി വളരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media