തടി കുറയ്ക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അമിതമായി തടി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം തന്നെ ആ ശരീരത്തിലെ സൗന്ദര്യം നഷ്ടപ്പെടുത്താനും ഇത് കാരണമാകാറുണ്ട്. കീറ്റോ ഡയറ്റ് ഇത് കൂടുതൽ കാലത്തേക്ക് തുടർച്ചയായി കണ്ടിന്യൂ ചെയ്യാൻ സാധിക്കില്ല. മാക്സിമം രണ്ടു മാസം വരെയാണ് ഇത് ഉപയോഗിക്കുന്നത്. ഉടനെ വെയിറ്റ് കുറക്കുന്നവർ എങ്കിൽ മാത്രമേ കീറ്റോ ഡയറ്റ് എടുക്കാവൂ. ഇതിൽ നൂറു കാലറി ഉരുക്കി തീർക്കണം എങ്കിൽ തന്നെ ഒരു മണിക്കൂർ നല്ല സ്പീഡിൽ നടക്കുകയോ അല്ലെങ്കിൽ ജിമ്മിൽ വർക്ക് ചെയ്യുകയും വേണ്ടതാണ്.
മെയിൻ ഭക്ഷണം കഴിക്കുന്നതിനു മുൻപ് നമ്മൾ മരുന്ന് പോലെ കഴിക്കേണ്ട ചില സാധനങ്ങളുണ്ട്. അത്തരത്തിലുള്ള ഭക്ഷണങ്ങൾ എന്താണ് എന്നാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. വെയിറ്റ് കുറയ്ക്കാനായി നമ്മൾ ആദ്യം ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. പഞ്ചസാര കുറയ്ക്കണം എന്ന് കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഉപ്പ കുറയ്ക്കണം എന്ന കാര്യം വെയിറ്റ് കുറക്കാൻ സഹായിക്കും എന്ന കാര്യമെല്ലാവർക്കും അറിയണമെന്നില്ല. അതുപോലെതന്നെ നല്ല പോലെ ഉപ്പ് കഴിക്കുന്നവരുണ്ടാവും.
ബിപി കുറവാണെന്ന് പറഞ്ഞ നല്ല രീതിയിൽ ഉപ്പ് കഴിക്കും ഇത് കൂടുതലായി കഴിക്കുമ്പോൾ ശരീരത്തിലെ വാട്ടർ റിട്ടേൺഷൻ സാധ്യത കൂടുകയാണ്. അതോടൊപ്പം തന്നെ നമുക്ക് ചോറ് കുറയ്ക്കണം എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ചോറ് കുറച്ചു കഴിഞ്ഞ് 5 ചപ്പാത്തി കഴിച്ചാൽ ഒരു ഗുണവും ലഭിക്കില്ല. ചപ്പാത്തി നല്ല റിഫൈൻഡ് ആട്ട ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതിൽ തവിടു ഇല്ല. അതുകൊണ്ടുതന്നെ അഞ്ചു ചപ്പാത്തി കളിക്കുമ്പോൾ ഒരു പാത്രം ചോറ് കഴിക്കുന്നതിനേക്കാൾ കൂടുതൽ കലറി എത്തുന്നതാണ്. ഇത് ഹൈ ഗ്‌ളൈസിമിക്ക് ഇന്ടെസ് തന്നെയാണ്. പലരും മൈദ ഉപേക്ഷിക്കാനായി പൊറോട്ട ഉപേക്ഷിക്കാറുണ്ട്. എന്നെ കാണാത്ത ഒരു കാര്യമുണ്ട്.
നമ്മൾ കഴിക്കുന്ന ബേക്കേറി സാധനങ്ങൾ ആയിട്ടുള്ള ബ്രെഡ് ബൻ കുമ്പൂസ് ബിസ്ക്കെറ്റ് എന്നിവയിൽ മൈദ ആണ് അടങ്ങിയിട്ടുള്ളത്. നമ്മൾ ഭക്ഷണം കഴിക്കുന്നതിനു മുൻപ് മരുന്ന് പോലെ കഴിക്കേണ്ട ചില സാധനങ്ങൾ ഉണ്ട്. അവ എന്തെല്ലാമാണ് നോക്കാം. മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുക. അതോടൊപ്പം സാലഡ്. അതിനു വേണമെങ്കിൽ കുക്കുംബർ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ ക്യാരറ്റ് അല്ലെങ്കിൽ ബീറ്ററൂട്ട് കാബേജ്. അധികം മധുരമില്ലാത്ത പഴങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇത് കഴിച്ച് വെള്ളം കഴിച്ച് വിശപ്പ് കുറഞ്ഞ ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr