ചെറിയ ഉള്ളി ഇങ്ങനെ കഴിച്ചാൽ സുഖമായ ഉറക്കം ലഭിക്കും… നിരവധി ഗുണങ്ങൾ…| Small Onion Medicinal Tip

ശരീര ആരോഗ്യത്തിന് വളരെ അത്യാവശ്യമായി ഒന്നാണ് ഉറക്കം. ഒരു ദിവസം ക്ഷീണിച്ചു വരുന്ന ശരീരത്തിന് ആവശ്യത്തിന് ഉറക്കം ആവശ്യമാണ്. എന്നാൽ പലപ്പോഴും ഉറക്കം ലഭിക്കാത്ത അവസ്ഥ പലരുടെയും വലിയ രീതിയിൽ അസ്വസ്ഥമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് ചെറിയ ഉള്ളിയാണ്. ചെറിയ ഉള്ളി ഈ രീതിയിൽ കഴിച്ചു കഴിഞ്ഞാൽ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പലർക്കും അറിയാവുന്ന കാര്യമാണ് കറികളിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു കറിയാണ് ചെറിയ ഉള്ളി. രുചി കൂടാനും അതുപോലെതന്നെ ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കാൻ എല്ലാം തന്നെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറിയ ഉള്ളി. വലിയ ഉള്ളിയെക്കാളും കൂടുതലായി സത്തുക്കൾ കൂടുതലായി കാണാൻ കഴിയുക ചെറിയ ഉള്ളിയിലാണ്. ചെറിയ ഉള്ളിയിലെ ഔഷധഗുണങ്ങൾ പറ്റി അധികം ആളുകൾക്ക് വലിയ ധാരണ ഉണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിൽ ഒരു കാര്യങ്ങൾ പറയുന്നത്.

https://youtu.be/d01CzLAwRn4

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറിയ ഉള്ളി. ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ശരീര വളർച്ചയിൽ നല്ല രീതിയിൽ തടയുന്നു. അതുപോലെ തന്നെ ആദിവാസികളിൽ ഉണ്ടാകുന്ന ആരിവൾ രോഗം എന്ന് പറയുന്ന ഒരു അസുഖമുണ്ട്. ഇത് ഉള്ളിയുടെ നിത്യ ഉപയോഗത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. പഠനം തെളിയിക്കുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ കുട്ടികളിലുണ്ടാകുന്ന വിളർച്ചക്കും തുടങ്ങിയ പ്രശ്നങ്ങൾക്കും ഈ ചുവന്നുള്ളി വളരെ കൂടുതലായി സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ അതിനുശേഷം ഉള്ളി അരിഞ്ഞു ശർക്കര ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുക്കുക ആണ് വേണ്ടത്. അതായത് കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന അസുഖങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ചുവന്നുള്ളി തേനിൽ ചേർത്ത് കഴിച്ചു കഴിഞ്ഞാൽ ഈ ഹീമോ ഫീലിയ രോഗങ്ങൾ കുറക്കാനും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചുവന്നുള്ളി വേവിച്ച ശേഷം ഭക്ഷണത്തോടൊപ്പം കഴിച്ചു കഴിഞ്ഞൽ ഉറക്കം നല്ല രീതിയിൽ ഉണ്ടാക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *