മലബന്ധത്തെ തടയാനും രക്തത്തെ വർധിപ്പിക്കാനും ഈയൊരു ജ്യൂസ് മതി. കണ്ടു നോക്കൂ.

നാരുകളാൽ സമ്പുഷ്ടം ആയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ബീറ്റ്റൂട്ട്. നിറത്തിലും രുചിയിലും വളരെയേറെ വ്യത്യസ്തത പുലർത്തുന്ന ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് ബീറ്റ്റൂട്ട്. ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിലെ പല തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രതിരോധ മാർഗം കൂടി തന്നെയാണ് ഇത്. ഇതിൽ ഇരുമ്പിന്റെ അംശം ധാരാളമായി.

തന്നെ ഉള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ രക്തത്തെ വർധിപ്പിക്കുന്നു. അതിനാൽ തന്നെ ഇത് വിളർച്ചയെ പ്രതിരോധിക്കുന്നതിനുള്ള ഒരു മാർഗമാണ്. കൂടാതെ ധാരാളം പോഷകമൂല്യമുള്ളതിനാൽ തന്നെ ഇത് രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുകയും ശരീരത്തിലേക്ക് കടന്നു വരുന്ന രോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ ദഹനത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്.

അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ വയറിനെ പൂർണമായും ക്ലീൻ ആക്കുകയുഠ അതോടൊപ്പം തന്നെ ദഹനസംബന്ധമായ മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ അകറ്റുകയും ചെയ്യുന്നു. കൂടാതെ നാരുകൾ ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ ഇൻസുലിൻ റെസിസ്റ്റൻസിനെ നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹൃദയസംബന്ധമായിട്ടുള്ള രോഗങ്ങൾക്ക് ഇത് നല്ലൊരു പ്രതിവിധി കൂടിയാണ്. അതോടൊപ്പം തന്നെ നമ്മുടെ ചർമ്മ സംരക്ഷണത്തിനും ചുണ്ടുകളുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്. ഇത്തരത്തിലുള്ള ഗുണങ്ങളെല്ലാം ഒരുപോലെ ശരീരത്തിന് ലഭിക്കണമെങ്കിൽ ബീറ്റ്റൂട്ട് നല്ലവണ്ണം ജ്യൂസാക്കി കുടിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.