മഴക്കാലമായാൽ പിന്നെ നിരവധി വീട്ടമ്മമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തുണി ഉണങ്ങാത്ത പ്രശ്നം. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടായി മാറാറുണ്ട്. അതിനുമുമ്പ് ചില ചെറിയ ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് നമ്മുടെ ബാഗിലെ ചില സമയങ്ങളിൽ സ്ട്രാക്ക് ആവാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. സ്കൂൾ തുറന്ന സമയം ആയതുകൊണ്ട് തന്നെ കുട്ടികൾക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
ഇത് വളരെ എളുപ്പത്തിൽ തന്നെ പിടിച്ചു വലിച്ച് കേടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സന്ദർഭങ്ങളിൽ വാസിലിൻ ഉപയോഗിച്ച് പിന്നീട് സിപ്പ് അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ സ്ട്രാക്ക് ആകുന്ന അവസ്ഥ മാറി നോർമലായി ഫ്രീയായി മൂവ് ആകുന്നത് കാണാം. ചോറ് പെട്ടെന്ന് ഉടഞ്ഞു പോകാതിരിക്കാൻ കല്ലുപ്പ് ഇട്ടശേഷം തിളപ്പിച്ചാൽ മതി. ഇനി മഴക്കാലമായാൽ എങ്ങനെ വീട്ടിൽ തുണി ഉണക്കാം.
എന്നാണ് ഇവിടെ പറയുന്നത്. തുണി ഉണക്കുന്ന കാര്യം മഴക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. അകത്ത് തുണി ഇടുന്ന സമയത്ത് കട്ടിലിന്റെ സൈഡിലും ആണ് ഇടുന്നത്. സ്ഥലം ഇല്ലാത്തവർക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന് ആവശ്യമുള്ളത് പഴയ കലണ്ടർ ആണ്. ഇതുപോലെ വലിപ്പമുള്ള കലണ്ടർ എടുക്കുക. ഇതുപോലത്തെ ഒരു വള്ളിയാണ് എടുക്കേണ്ടത്.
കലണ്ടർ ഉപയോഗിച്ച് മടക്കി റോൾ ചെയ്ത് എടുക്കുക. ഇപ്പോൾ ഒരു സെല്ലോ ടേപ്പ് എടുത്ത് ചുറ്റികൊടുക്കാം. നേരത്തെ എടുത്ത വള്ളിയുടെ തുമ്പ് ഭാഗം ഇതുപോലെ കെട്ടിക്കൊടുക്കുക. ഇതുപോലെ ചെയ്ത ശേഷം വളരെ എളുപ്പത്തിൽ ഇതിൽ ഇട്ട് തുണി ഉണക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.