എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു ദോശ ചട്ടി എടുക്കുക. നമ്മുടെ എല്ലാവരുടെ വീട്ടിലും നോൻ സ്റ്റിക്ക് പാൻ ഉണ്ടാകും. കുറേക്കാലം ഉപയോഗിച്ചു കഴിയുമ്പോൾ ഈ ഭാഗത്ത് ഈ രീതിയിലുള്ള നിറം ഉണ്ടാകും. ഇത് എത്ര കഴുകിയാലും പോകില്ല. അതുപോലെതന്നെ റൗണ്ട് ഭാഗത്ത് എല്ലാം തന്നെ നിറം മാറി വരാറുണ്ട്.
അതുപോലെ തന്നെ പുറകുഭാഗത്ത് ആണെങ്കിലും അതുപോലെ ഇഷ്ടംപോലെ എണ്ണ മെഴുക്കു ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നല്ല കണ്ണാടി പോലെ ക്ലീൻ ചെയ്തെട്ക്കാനാവശ്യമുള്ളത് ഒരു കോൾ കേറ്റ് ആണ്. പിന്നീട് ഇത് കോൾഗേറ്റ് കുറച്ച് പാത്രത്തിന്റെ ഉള്ളിൽ തേച്ചു കൊടുക്കുക.
പിന്നീട് സ്പോഞ്ചിന്റെ സ്ക്രബർ ഉപയോഗം ചെയ്ത എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. അത് പോലെ തന്നെ പാനിന്റെ താഴെ ഭാഗത്തും കുറച്ചു കോൾഗേറ്റ് ആക്കി നന്നായി തുടച് കൊടുക്കുക. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നതാണ് ഇത്. പിന്നീട് സ്റ്റവ് പറ്റിക്കുക പിന്നീട് ചട്ടി ചെറുതായി ചൂടാക്കിയെടുക്കുക. അതായത് തിരിച്ചും മറിച്ചും ചൂടാക്കിയെടുക്കുക.
പിന്നീട് ഇത് നന്നായി ഒന്ന് കഴുകിയെടുക്കുക. പിന്നീട് കുറച്ച് വിനാഗിരി മുകളിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ കരി ഇളക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen