വസ്ത്രങ്ങളിലേ ഇനി വേഗത്തിൽ കളയാൻ… ഈസിയായി ചെയ്യാൻ ഒരു മാർഗ്ഗം…

വസ്ത്രങ്ങളിലെല്ലാം കറപിടിക്കുന്നത് സ്വാഭാവികമാണ്. എങ്ങനെ എല്ലാം ശ്രദ്ധിച്ചാലും എങ്ങനെയെങ്കിലും വസ്ത്രങ്ങളിൽ കറ പിടിക്കാറുണ്ട്. ഇത്തരത്തിൽ വസ്ത്രങ്ങളിലെ കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികളുടെ വസ്ത്രങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാൻ കഴിയുക. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങൾ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇത്തരത്തിലുള്ള വസ്ത്രങ്ങളിൽ പിടിച്ച കറ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ എപ്പോഴും മാറ്റി വെക്കുകയാണ് പതിവ്. കറ പറ്റിയ ഉടനെ തന്നെ ഇത് ചെയ്യേണ്ടതാണ്. ഇത് ക്ലീൻ ചെയ്യാനായി നമുക്ക് ആവശ്യമുള്ളത് വിനാഗിരിയാണ്.

എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് വിനാഗിരി. സിംതെറ്റിക് വിനാഗിരിയാണ് ആവശ്യം. രണ്ട് അടപ്പ് വിനാഗിരി രണ്ട് അടപ്പ് വെള്ളവും ഒഴിച്ചു കൊടുക്കുക. പിന്നീട് കരയാ ഭാഗത്ത് ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് നന്നായി ശേഷം ഇതിന്റെ മുകളിലേക്ക് ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. ഇത് രണ്ടു കൂടി ഇട്ട് ശേഷം വീണ്ടും വിനാഗിരി ഉപയോഗിച്ച് നനച്ചു കൊടുക്കുക.

ഇത് വെച്ച് കഴിഞ്ഞ് ഒരു 15 മിനിറ്റ് എങ്കിലും വയ്ക്കുക. ഇങ്ങനെ ചെയ്താൽ നന്നായി കുതിർന്നു വരുന്നതാണ്. പിന്നീട് വിനാഗിരി ഇതിന്റെ മുകളിലേക്ക് ഇട്ട് കൊടുത്ത് ശേഷം നന്നായി പ്രസ് ചെയ്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇനി കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : Kairali Health