ഈ പഴത്തെ അത്ര നിസ്സാരം ആക്കി കാണേണ്ട… ഇതിൽ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ…

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴം എന്ന് വേണം ഇതിന് പറയാൻ. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഗോൾഡൻ ബറി എന്നാണ് ഇത് അറിയപ്പെടുന്നത്. ചെറിയ പഴമാണെന്ന് കരുതി ഇതിനെ അങ്ങനെ നിസ്സാരമാക്കി എടുക്കുകയും വേണ്ട. ഇതിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബറി.

ഞൊട്ടക്ക മുറ്റംബ്ലി എന്നിങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. പുൽച്ചെടിയായി മാത്രം കാണുന്ന ഗോൾഡൻ ബറി. അത്ര നിസ്സാരക്കാരനല്ല. ഇത് കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. ആപ്പിൾ മാങ്ങ മുന്തിരി എന്നിവയെക്കാൾ ഗുണങ്ങൾ നൽകുന്ന പഴമാണ് ഗോൾഡൻ ബറി. നേത്രസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഇത്. ദക്ഷിണ ആഫ്രിക്ക അമേരിക്ക ഇന്ത്യ ചൈന എന്നിവിടങ്ങളിൽ ആണ് കൂടുതലായി ഇത് കാണാൻ സാധിക്കുക.

വൈറ്റമിൻ സി യും എ യും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊളി ഫിനോൾ കരോട്ടീനോയ്ഡ് എന്നിവ ഇതിന്റെ പഴത്തിൽ അടങ്ങിയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് വളരെയേറെ ഉപയോഗിക്കുന്നുണ്ട്. കാൽസ്യം ഫോസ്ഫറസ് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കലോറിയും തീരെ കുറവായ ഈ പഴം.

പ്രമേഹ രോഗികൾക്കും വളരെയേറെ നല്ലതാണ്. ഗോൾഡൻ ബറി കഴിച്ചാൽ ഉള്ള ഗുണങ്ങൾ. പ്രമേഹം നിയന്ത്രിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. പ്രമേഹ രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഇത്. ഇതിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health