യൂറിക്കാസിഡ് ശരീരവേദന ഇനി വളരെ വേഗം മാറ്റാം..!! ഈ കാര്യം ചെയ്താൽ മതി…

ശരീരത്തിൽ പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജീവിതത്തിലെ വലിയ രീതിയിലുള്ള ആസ്വസ്ഥ ക്ഷീണം ടെൻഷൻ എന്നിവയ്ക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കാരണമാകാറുണ്ട്. അത്തരത്തിൽ കാണുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ്. രക്തത്തിലെ യൂറിക് ആസിഡ് അളവ് കൂടുന്നത് ഇന്ന് പലരുടെയും പ്രധാനപ്പെട്ട പ്രശ്നമാണ്. ആരെങ്കിലും സന്ധിവേദന ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ കേൾക്കുന്നവർ പറയുന്ന ഒന്നാണ് യൂറിക്കാസിഡ് നോക്കിയാൽ മതി എന്ന്.

ഇന്ന് അത്രയ്ക്ക് സർവ്വസാധാരണയായി യൂറിക് ആസിഡ് മാറിക്കഴിഞ്ഞു. രക്തത്തിലെ യൂറിക്കാസിഡ് ലെവൽ കൂടുന്ന ആളുകൾക്ക് ഉണ്ടാവുന്ന സംശയത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും എതെല്ലാം ഭക്ഷണരീതിയാണ് ഇത്തരം സന്ദർഭങ്ങളിൽ ഫോളോ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ നമുക്ക് അറിയേണ്ടതുണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അതുപോലെതന്നെ കോശങ്ങളിലുള്ള പ്രോട്ടീനുകൾ വിഘടിക്കുകയും പ്യുരിൻ എന്ന ഘടകം ഉണ്ടാവുന്നത്.

ഇതിൽ നിന്നാണ് യൂറിക് ആസിഡ് ശരീരത്തിൽ എത്തുന്നത്. നമ്മുടെ ശരീരത്തിലുള്ള കൂടുതലുള്ള യൂറിക്കാസിഡ് കിഡ്നി വഴിയാണ് പുറന്തള്ളപ്പെടുന്നത്. മൂന്നിൽ രണ്ട് ഭാഗം യൂറിക് ആസിഡ് മൂത്രത്തിലൂടെയും അതുപോലെ മൂന്നിൽ ഒരു ഭാഗം യൂറിക്കാസിഡ് മലത്തിലൂടെയും ആണ് പുറന്തള്ളപ്പെടുന്നത്. എന്നാൽ എന്തെങ്കിലും കിഡ്നി രോഗങ്ങൾ ഉണ്ടാവുക. ഭക്ഷണം കഴിക്കുന്നതിൽ എന്തെങ്കിലും പ്രോട്ടീൻ ഉൾപ്പെടുത്തുക. ഇങ്ങനെ സംഭവിക്കുമ്പോൾ ശരീരത്തിൽ കൂടുതലായി പ്യുരിന് ഉണ്ടാവുകയും യൂറിക്കാസിഡ് അടഞ്ഞുകൂടുകയും.

ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ലുക്കീമിയ തൈറോയ്ഡ് പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആവുക. പാര തൈറോയ്ഡ് പ്രവർത്തനം കൂടുതലാവുക അതുപോലെതന്നെ അമിതമായ രീതിയിൽ ഉണ്ടാകുന്ന വണ്ണം. ഡയോറിറ്റികളുടെ കൂടുതലായിട്ടുള്ള ഉപയോഗം കൊഴുപ്പ് കൂടുതലായി ശരീരത്തിൽ അടിഞ്ഞുകൂടുക. ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ടും യൂറിക്കാസിഡ് ശരീരത്തിൽ എത്തുന്നുണ്ട്. നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടി കഴിഞ്ഞാൽ എന്തെല്ലാം പ്രശ്നങ്ങളാണ് കാണിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.