യൂറിക്കാസിഡ് വീട്ടിൽ വെച്ച് തന്നെ മാറ്റിയെടുക്കാം… ഈ കാര്യങ്ങൾ അറിയുക…

ജീവിതശൈലി രോഗവും യൂറിക്കാസിഡ് തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എന്താണ് യൂറിക്കാസിഡ് നോക്കാം. പണ്ടുകാലത്തെ യൂറിക്കാസിഡ് എന്ന അസുഖം ഉണ്ടോ എന്ന് പോലും പലരും അറിഞ്ഞിരുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് യൂറിക് ആസിഡ് എന്ന പേര് പലർക്കും പരിചിതമായി മാറിക്കഴിഞ്ഞു. ജീവിതശൈലി രോഗവും യൂറിക്കാസിഡ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. നമുക്കറിയാം നമ്മുടെ സമീകൃത്താഹാരങ്ങളിൽ പ്രോട്ടീൻ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ശരീരത്തിലെ മെറ്റബോളിസം പ്രോസാസിന് ശേഷം പ്രോടീൻ മൂല ഘടകമായി ചെറുതാക്കിയ ശേഷം ഉണ്ടാക്കുന്ന ഘടകമാണ് യൂറിക് ആസിഡ്.

ശരീരത്തിൽ യൂറിക്കാസിഡ് എങ്ങനെയാണ് ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഈ യൂറിക് ആസിഡ് എഴുപത് ശതമാനത്തോളം പുറത്തേക്ക് തള്ളുന്ന അവയവമാണ് വൃക്കകൾ. 30 ശതമാനം മലമൂത്ര വിസർജനത്തിലൂടെ ഇത് പുറത്തേക്ക് കളയുന്നു. അപ്പോൾ ഒരു വ്യക്തിയെ കഴിക്കുന്ന പ്രോട്ടീൻ ഘടകങ്ങൾ ഉണ്ടാകുന്ന യൂറിക് ആസിഡ് നമ്മുടെ ശരീര തന്നെ പ്രോട്ടീൻ ഘടകങ്ങൾ ഉണ്ടാക്കുന്നു. 80 ശതമാനം ശരീരം ഉണ്ടാക്കുന്നതും ഏകദേശം 30% ത്തോളം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് വന്നുചേരുന്നത് ആണ്. അപ്പോൾ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ശരീരത്തിലെ യൂറിക് ആസിഡ് കൂടുന്നത്.

ഇതുകൂടാനായി രണ്ടുമൂല കാരണങ്ങളുണ്ട്. നമ്മുടെ ശരീരം ഉണ്ടാക്കുന്ന യൂറിക് ആസിഡ് അളവു വളരെ വർധിപ്പിക്കുന്ന സാഹചര്യങ്ങൾ. അതുപോലെതന്നെ ഉണ്ടാകുന്ന യൂറിക്കാസിഡ് വൃക്കയിലൂടെ പുറത്തേക്ക് പോകാത്ത അവസ്ഥയിലേക്ക് യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്നതാണ്. അതുപോലെതന്നെ രണ്ടു ഘടകങ്ങളും ഒന്നിച്ചു വരുമ്പോൾ യൂറിക് ആസിഡ് കൂടുന്നുണ്ട്. അതായത് ശരീരത്തിലെ ഉൽപാദനം കൂടുകയും. അതോടൊപ്പം തന്നെ വൃക്കകളിൽ കൂടിയതിന്റെ പുറന്തളുന്നത് പ്രക്രിയ കുറയുകയും.

ചെയ്താൽ യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്ന അവസ്ഥ ഉണ്ടാവും. നമുക്കറിയാം ജീവിതശൈലി രോഗങ്ങൾ പ്രമേഹമായികോട്ടെ അല്ലെങ്കിൽ അമിതമായ രക്തസമ്മർദ്ദമായിക്കോട്ടെ രണ്ടിലും യൂറിക് ആസിഡ് കൂടുന്നത് കാണാൻ സാധിക്കും. എന്തെല്ലാം ഭക്ഷണം കഴിച്ചാൽ ആണ് ഇത് കൂടുന്നത് എന്ന് നോക്കാം. നമ്മൾ കഴിക്കുന്ന റെഡ് മീറ്റ് അഥവാ മാംസഹാരം പ്രത്യേകിച്ച് നമ്മൾ കഴിക്കുന്ന പോത്ത് ഇറച്ചി ആട്ട് ഇറച്ചി പന്നി ഇറച്ചി എന്നിവയെല്ലാം കൂടുതലായി യൂറിക് ആസിഡ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs