മുഖത്തെ ഏതൊരു പ്രശ്നത്തിനും ഇതാ നാച്ചുറൽ സൊല്യൂഷൻ. ഇതിന്റെ മേന്മ അനുഭവിച്ചറിയൂ…| Face pack to make skin fair

Face pack to make skin fair : നമ്മുടെ മുഖത്തെ നിറം വർധിപ്പിക്കുന്ന നാം പലരീതിയിലും മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്. ഏതെല്ലാം രീതികൾ നമ്മുടെ മുമ്പിൽ ഉണ്ടെങ്കിലും പ്രകൃതിദത്ത രീതികൾ തന്നെയാണ് ഏറ്റവും അനുയോജ്യമായത്. ഇത്തരം രീതികൾക്ക് യാതൊരു സൈഡ് എഫ്ഫക്റ്റ് ഇല്ല എന്നത് തന്നെയാണ് മേന്മ. ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത മാർഗങ്ങൾ നമ്മുടെ മുഖത്തിന്റെ നിറം വർധിപ്പിക്കുന്നതിനോടപ്പം തന്നെ നമ്മുടെ മുഖത്തെ ബാധിക്കുന്ന.

കണ്ണുകളുടെ ചുറ്റുമുള്ള കറുത്ത പാടുകൾ മുഖത്തെ കറുത്ത പാടുകൾ വരൾച്ച മുഖക്കുരു എന്നിവ അകറ്റുകയും ചെയ്ന്നു. നമ്മുടെ വീടുകളിൽ ദിനവും കാണുന്ന വസ്തുക്കളാണ് ഇതിനു ഉപയോഗിക്കുന്നത് എന്നുള്ളതിനാൽ തന്നെ ഇത് വളരെ ചെലവ് കുറഞ്ഞ ഒന്നാണ്. അതിനാൽ തന്നെ ഏതൊരു സാധാരണക്കാരനും ഇത് ഉപയോഗിക്കാം. ഈ ഫേസ് പാക്കിനായി ഉപയോഗിക്കുന്നത് കക്കരിക്കയും അലോവേര ജെല്ലും ഗ്ലിസറിനും ആണ്.

കക്കിരിക്കാ നമ്മുടെ മുഖത്തിന് ഒട്ടനവധി ഗുണകരമായ മാറ്റങ്ങൾ വരുത്തുന്നതിന് വളരെ നല്ല ഒന്നാണ്. ഇവയുടെ ഉപയോഗം നമ്മുടെ കണ്ണിന് ചുറ്റുമുള്ള കറുത്ത കളർ പോകുവാൻ സഹായിക്കുന്നു. കൂടാതെ നമ്മുടെ സ്കീന്നിനെ ഗ്ലോ നൽകാൻ സഹായിക്കുന്ന ഒന്നാണ്. അലോവേര എന്നത് നമ്മുടെ മുഖസൗന്ദര്യത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു വസ്തുവാണ്. മുഖത്തെ ഏതൊരു പ്രശ്നമായാലും അലോവേര ജെൽ ഉപയോഗിക്കുന്നത് വഴി അത് നീങ്ങുന്നു. (Face pack to make skin fair)

ഇത് ഒരു സിറമാണ്. ഇത് ഉണ്ടാക്കുന്നതിനായി കക്കരിക്ക ജ്യൂസ് അടിച്ച് അതിന്റെ നീരെടുത്ത് അതിലേക്ക് ആലോവേര ജെല്ലും ഗ്ലിസറിനും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക. ഇത് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. ഇത് നമ്മുടെ മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും മുഖത്തെ പാടുകളും മറ്റും നീക്കം ചെയുന്നതിനെ സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *