നിങ്ങളിലെ അമിതവണ്ണം രോഗാവസ്ഥയ്ക്ക് കാരണമാകാറുണ്ടോ? ഉണ്ടെങ്കിൽ സൊല്യൂഷൻ ഇവിടെയുണ്ട്…| Fat loss and muscle gain diet

Fat loss and muscle gain diet : ഇന്ന് നമ്മുടെ സമൂഹം ഒട്ടനവധി രോഗാവസ്ഥകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ പ്രധാന കാരണം എന്ന് പറയുന്നത് അമിതഭാരം തന്നെയാണ്. ഏതൊരു രോഗാവസ്ഥ എടുത്താലും അതിന്റെ ഒരു കാരണം എന്നു പറയുന്നത് ഇതുതന്നെ ആയിരിക്കും. പണ്ടുകാലത്ത് പോഷക കുറവായിരുന്നു ഓരോരുത്തരിലും കണ്ടുവന്നിരുന്ന പ്രശ്നം. എന്നാൽ ഇന്ന് കലോറി ധാരാളം നമ്മിൽ ഉണ്ട് എന്നുള്ളതാണ് പ്രശ്നം.

ആഹാരരീതിയിൽ വന്ന മാറ്റമാണ് ഇതിന്റെയൊക്കെ പ്രധാന കാരണം. ഇന്ന് അമിതഭാരം മൂലം പിസിഒഡി ഹൈപ്പർ തൈറോയ്ഡ് ഫാറ്റി ലിവർ വെരിക്കോസ് വെയിൻ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾ ആണ് നമ്മിൽ കണ്ടുവരുന്നത്. ഇത്തരം രോഗാവസ്ഥകൾ തടയുന്നതിന് നമ്മുടെ ഭക്ഷണത്തിന്റെ ഉള്ള കലോറിയുടെ അളവ് കുറയ്ക്കുകയാണ് വേണ്ടത്. കൂടുതൽ ഭക്ഷണം കഴിക്കുന്നവഴി ധാരാളം കലോറികൾ നമ്മളുടെ ശരീരത്തിൽ എത്തുകയും നമ്മുടെ ശരീരം വീർക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ നല്ല രീതിയിൽ ഒരു ചിട്ട കൊണ്ടുവന്ന് നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുകയും അതുവഴി കലോറി കുറയുകയും അതുവഴി ശരീരഭാരം കുറയുകയും ചെയ്യുന്നു. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് നമ്മുടെ ഭക്ഷണക്രമത്തിൽ ധാരാളം ഇലക്കറികളും പച്ചക്കറികളും ഒമേഗ ത്രീ ആസിഡുകൾ അടങ്ങിയിട്ടുള്ള ചെറിയ മത്സ്യങ്ങളും കഴിക്കുന്നത് അനിവാര്യമാണ് അതോടൊപ്പം തന്നെ ഇത്തരത്തിലുള്ള അമിതവണ്ണം കുറയ്ക്കുന്നതിന്. (Fat loss and muscle gain diet)

വേണ്ടി ഇന്റർമീഡിയേറ്റ് ഫാസ്റ്റിംഗ് നല്ലൊരു മാർഗമാണ്. ദിവസത്തിൽ 16 മണിക്കൂർ ഫാസ്റ്റിംഗ് എടുക്കുന്നതാണ് ഇത്. ഇതോടൊപ്പം തന്നെ ഭക്ഷണത്തിന്റെ അളവ് കുറക്കുകയും ഷുഗർ കണ്ടന്റ് കുറയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ ശരീരഭാരം കുറയുമെന്നത് തീർച്ചയാണ്. കൂടാതെ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ ആണെങ്കിൽ ഓരോ അഞ്ചു മിനിറ്റ് ഗ്യാപ്പുകളിൽ ചെറിയ രീതിയിലുള്ള എക്സസൈസുകൾ ചെയ്യേണ്ടത് അനിവാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *