പ്രസവശേഷമുള്ള വയറ് പോകുന്നത് ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇനി ആരും നേരം കളയണ്ട പരീക്ഷിച്ചു നോക്കൂ.

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് കുടവയർ. അമിതമായി ആഹാരം കഴിക്കുന്നവരിലും നല്ലൊരു വ്യായാമ ശീലം ഇല്ലാത്തവരിലും ഇത്തരം കുടവയറുകൾ കാണാറുണ്ട്. എന്നാൽ ഗർഭിണികളിൽ അവരുടെ ഡെലിവറിക്ക് ശേഷം വയർ ചുരുങ്ങി പോകാതെ വീർത്തിരിക്കുന്ന ഒരു അവസ്ഥ ഇപ്പോൾ കണ്ടുവരുന്നു. ഒട്ടുമിക്ക പേരയും അലട്ടുന്ന ഒരു പ്രശ്നമാണ് ഡെലിവറിക്ക് ശേഷവും.

വയർ ചുരുങ്ങാതെ വീർത്തിരിക്കുന്നത്. നല്ലൊരു ഡ്രസ്സ് ധരിക്കാൻ പോലും ഇങ്ങനെ ഒരു അവസ്ഥ ഉള്ളതുകൊണ്ട് അവർക്ക് സാധിക്കാതെ വരുന്നു. പ്രസവ ശുശ്രൂഷയിൽ ധാരാളം മരുന്നുകളും ഭക്ഷണപദാർത്ഥങ്ങളും ഉൾക്കൊള്ളിക്കുന്നതാണ് ഇതിന്റെ ഒരു കാരണം. ഇത്തരത്തിലുള്ള വയറു ചാടലിനെ ഉള്ള ഒരു പരിഹാരമാണ് നാം ഇതിൽ കാണുന്നത്. ശരിയായ രീതിയിൽ ഈയൊരു മാർഗ്ഗം പിന്തുടരുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ റിസൾട്ട് കിട്ടുന്നതായിരിക്കും.

ഇതിനായി നമുക്ക് ആവശ്യമായി വരുന്നത് ഉലുവയും നല്ലജീരകവും ആണ്. ഇവ രണ്ടും ആന്റിഓക്സൈഡ് അടങ്ങിയിട്ടുള്ളവയാണ്. ഇവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ ഉത്തമമാണ്. ഉലുവയും നല്ലജീരകവും ഗ്യാസ്ട്രബിൾ ഇല്ലാതാക്കാൻ വളരെ നല്ലതാണ് . ഉലുവയും നല്ലജീരകവും വെള്ളത്തിലിട്ട് നല്ലവണ്ണം വെട്ടി തിളപ്പിക്കുക.

രാത്രിയിൽ ഇങ്ങനെ തിളപ്പിച്ച് വച്ച വെള്ളം പിറ്റേദിവസം രാവിലെ ഇളംചൂട്ടോടെ അരിച്ച് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. പ്രസവo കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞതിനു ശേഷം ഈയൊരു രീതി അവലംബിക്കാവുന്നതാണ്. പ്രസവം കഴിഞ്ഞവരിൽ ഗ്യാസ്ട്രബിൾ പ്രശ്നം എപ്പോഴും ഉള്ളതാണ്. ഈ മരുന്ന് കഴിക്കുന്നത് വഴി ഗ്യാസ്ട്രബിൾ പ്രശ്നവും ദഹനക്കുറവിന്റെ പ്രശ്നവും നീങ്ങുകയും കുടവയർ ഒതുങ്ങുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *