മുടികൊഴിച്ചിൽ മൂലം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ ? ഇതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞ് പ്രതിരോധിക്കാം കണ്ടു നോക്കൂ…| Hair loss causes Malayalam

Hair loss causes Malayalam : ഇടതൂർന്ന മുടി നമ്മുടെ സൗന്ദര്യത്തിന്റെ ഒരു ഭാഗം തന്നെയാണ്. അതിനാൽ തന്നെ നമ്മുടെ സൗന്ദര്യത്തിന് ബാധിക്കുന്ന ഒരു അവസ്ഥയാണ് മുടികൊഴിചിൽ. നാം എല്ലാവരുടെയും മുടി കൊഴിയുന്നതു തന്നെയാണ്. എന്നാൽ ചിലരിൽ ഇത് ധാരാളമായി കാണുന്നു. മുടി നല്ലവണ്ണം കൊഴിയുന്നവർ ആണെങ്കിൽ അവർ കിടക്കുന്ന സ്ഥലത്ത് അത് കാണാം അതോടൊപ്പം കുളി കഴിയുമ്പോൾ നല്ലോണം ഊരി പോവുകയും.

ചീർപ്പ് എടുത്ത് ഇരുമ്പോൾ ധാരാളമായി കൊഴികയും ചെയ്യുന്നു.മുടികൊഴിച്ചിൽ നമുക്ക് പല കാരണത്താൽ വരുന്നതാണ്. നമ്മളിലെ മാനസിക സമ്മർദം അധികം ഉള്ളവരിൽ മുടികൊഴിച്ചിൽ കാണുന്നു. ഡിപ്രഷൻ ആൻസൈറ്റി സ്ട്രെസ്റ്റ് എന്നിവ ഉള്ളവരിൽ മുടികൊഴിച്ചിൽ സർവ്വസാധാരണമാണ്. നമ്മളിലെ ശാരീരിക രോഗവസ്തകളുടെ ഒരു ലക്ഷണം കൂടിയാണ് മുടികൊഴിച്ചിൽ. ഹൈപ്പർ തൈറോയ്ഡിസം പിസിഒഡി വയറിലെ പ്രശ്നങ്ങൾ തുടങ്ങി ഒട്ടനവധി രോഗാവസ്ഥകൾ നമ്മളിൽ ഉണ്ടെങ്കിൽ ഇതൊരു ലക്ഷണമായി കാണാവുന്നതാണ്.

അതോടൊപ്പം തന്നെ ശരിയായിട്ടുള്ള ഉറക്കമില്ലായ്മയും മുടികൊഴിച്ചിൽ കാരണമാകുന്നു.ഇവ കൂടാതെ അമിതമായിട്ടുള്ള രാസവസ്തുക്കളുടെ മുടിയിലുള്ള ഉപയോഗവും ഇത്തരം മുടികൊഴിച്ചിലിന്റെ കാരണങ്ങളാണ്. അതുപോലെതന്നെ മുടിയിൽ എടുക്കുന്ന ട്രീറ്റ്മെന്റ് സ്ട്രറ്റനിങ് സ്മൂത്തനിങ് ഹീറ്റിംഗ് എന്നിവയും മുടി പൊട്ടി പോകുന്നതിനെ കാരണമാകുന്നു. ഇത്തരത്തിലുള്ള രാസവസ്തുക്കളുടെ ഉപയോഗo മൂലം. (Hair loss causes Malayalam)

നമ്മുടെ തലയോട്ടിയിലെ സെബത്തിൽ വരുന്ന ചേഞ്ചസ് ആണ് മുടി പൊട്ടി പോകുവാൻ കാരണമാകുന്നത്. അത് വേരോട് കൂടെ തന്നെ പോകുന്നു. ഇത്തരത്തിലുള്ള മുടികൊഴിച്ചുകൾക്ക് പരിഹാരം കണ്ടെത്തണമെങ്കിൽ ആദ്യം തന്നെ അവ എന്ത് കാരണo മൂലമാണ് ഉണ്ടാകുന്നത് എന്ന് നാം കണ്ടെത്തേണ്ടത് ആകുന്നു. കാരണം ഏതാണെന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിച്ചാൽ മാത്രമേ പൂർണമായും മുടികൊഴിച്ചിലിനെ പരിഹാരമാവുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *