ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് യൂറിക്കാസിഡ് പ്രശ്നങ്ങൾ. യൂറിക്കാസിഡ് എന്നത് പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഒരു വേസ്റ്റ് പ്രൊഡക്ട് ആണ്. ഇത്തരത്തിലുള്ള യൂറിക്കാസിഡ് മൂത്രത്തിലൂടെ കിഡ്നി ആണ് പുറന്തള്ളാറുള്ളത്. എന്നാൽ യൂറിക്കാസിഡിൽ ധാരാളമായി ശരീരത്തിൽ ഉണ്ടാകുമ്പോൾ കിഡ്നിക്ക് അതിനെ മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കാതെ വരികയും.
ഇത് മറ്റു ജോയിന്റുകളിൽ പോയി അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഇത് ജോയിന്റുകളിൽ പെയിൻ ഉണ്ടാവുന്നതിനെ കാരണമാകുന്നു. ഇന്നത്തെ ഒട്ടനവധി പെയിനുകൾക്കും കൈവിരലുകളുടെയും കാൽവിരലുകളുടെയും അഗ്രഭാഗത്ത് ഉണ്ടാകുന്ന വേദനകൾക്കും യൂറിക്കാസിഡ് ആണ് ഒരു പ്രധാന കാരണം. ഇത്തരത്തിൽ യൂറിക്കാസിഡ് രക്തത്തിൽ അധികമാകുമ്പോൾ അതോടൊപ്പം തന്നെ ഷുഗറും കൊളസ്ട്രോളും ഫാറ്റി ലിവറും എല്ലാം ഉണ്ടാകുന്നു.
അതിനാൽ തന്നെ ഇവയെല്ലാം മറികടക്കുന്നതിന് വേണ്ടി നാം നല്ല രീതിയിലുള്ള ഡയറ്റാണ് മുന്നോട്ടു കൊണ്ടു വരേണ്ടത്. യൂറിക്കാസിന് കുറയ്ക്കാനും മരുന്നുകൾ കഴിക്കാമെങ്കിലും അതോടൊപ്പം ഡയറ്റും ഫോളോ ചെയ്തില്ലെങ്കിൽ പിന്നീട് യൂറിക്കാസിഡ് നമ്മുടെ ശരീരത്തിലേക്ക് കൂടി വരുന്നതായി കാണാൻ സാധിക്കും. അത്തരത്തിൽ യൂറിക് ആസിഡ് കുറയ്ക്കുന്നതിന് വേണ്ടി നാം ഏറ്റവുമാദ്യം ചെയ്യേണ്ടത് റെഡ്മിൽസുകൾ പൂർണമായോ ഭാഗികമായോ ഒഴിവാക്കുകയാണ്.
അവയിൽ തന്നെ ചിക്കന്റെയും ബീഫിന്റെയും ലിവറാണ് നാം കൂടുതലായും ഉപേക്ഷിക്കേണ്ടത്. അതോടൊപ്പം തന്നെ കാർബഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള അരി മധുര പലഹാരങ്ങൾ മൈദ എന്നിങ്ങനെയുള്ളവയും ഉപേക്ഷിക്കേണ്ടതാണ്. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും സീറോ കാളറില്‍ അടങ്ങിയിട്ടുള്ള ഇലക്കറികളും പച്ചക്കറികളും കഴിക്കാൻ ശ്രമിക്കേണ്ടതുമാണ്. തുടർന്ന് വീഡിയോ കാണുക.