കുട്ടികളിലെയും മുതിർന്നവരിലേയും വിരശല്യത്തെ മറികടക്കാൻ ഇതാ ഒരു ഒറ്റമൂലി. കണ്ടു നോക്കൂ.

നമ്മുടെ കറികളിലെ നിറസാന്നിധ്യമാണ് വെളുത്തുള്ളി. കറികൾക്ക് രുചിയും മണവും കൂട്ടുന്നതിനൊപ്പം തന്നെ പലതരത്തിലുളള നേട്ടങ്ങളാണ് നമുക്ക് ഇത് നൽകുന്നത്. ഇതിൽ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിന് ആവശ്യമായിട്ടുള്ള ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ദിവസവും നാം കഴിക്കുന്നത് വഴി ഇത് നമ്മുടെ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുപ്പുകളെയും ഷുഗറുകളെയും പൂർണമായി അലിയിക്കുന്നു.

അതിനാൽ തന്നെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ് വെളുത്തുള്ളി. കൂടാതെ ദഹന സംബന്ധഠ ആയിട്ടുള്ള പ്രശ്നങ്ങളെ പൂർണമായി ചെറുക്കാൻ വെളുത്തുള്ളി സഹായകരമാണ്. അതിനാൽ തന്നെ മലബന്ധം നെഞ്ചരിച്ചിൽ ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഇത് ഉപയോഗപ്രദമാകുന്നു. കൂടാതെ ഇതിന്റെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന വിര ശല്യത്തെ മാറ്റുന്നതിനും സഹായകരമാണ്.

അത്തരത്തിൽ വിര ശല്യത്തിന് പ്രതിരോധിക്കുന്നതിനുള്ള വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. വിരശല്യം കുട്ടികളിലും മുതിർന്നവരിലും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. വിരകൾ ധാരാളമായി ശരീരത്തിൽ ഉണ്ടാകുമ്പോൾ ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാതെ വരികയും ഒപ്പം ശർദ്ദിയും ഓക്കാനവും ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ വിരകൾ ധാരാളമായി തന്നെ ശരീരത്ത് കാണുമ്പോൾ അത് മലദ്വാരത്തിലൂടെ പുറത്തേക്ക് വരികയും.

അതുവഴി മലദ്വാരത്തിന്റെ ഭാഗത്ത് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ വിരശല്യത്തെ പെട്ടെന്ന് തന്നെ മറികടക്കേണ്ടത് അത്യാവശ്യമാണ്. അതിനായി വെളുത്തുള്ളി നല്ലവണ്ണം ചതച്ച് അല്പം തേനിൽ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത്തരത്തിൽ കഴിക്കുന്നത് വഴി കുട്ടികളിലെ വിര ശല്യത്തെ പെട്ടെന്ന് മറികടക്കാനും അതുവഴി ഉണ്ടാകുന്ന വിശപ്പില്ലായ്മ ഓക്കാനം ഛർദി എന്നിങ്ങനെയുള്ള ശമിപ്പിക്കാൻ കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *