രക്തക്കുഴലുകളിൽ കെട്ടിക്കിടക്കുന്ന ഷുഗറുകളെയും കൊളസ്ട്രോളുകളെയും നീക്കം ചെയ്യാൻ ഈ ഇല മാത്രം മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് പേര. പേരമരത്തിലെ പേരക്കായയും പേരയിലയും ഒരുപോലെ നമ്മുടെ ശരീരത്തിനെ ഗുണകരമാണ്. ഇത് രണ്ടും നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ഉയർത്തുന്ന ഘടകങ്ങളാണ്. ഇവയിൽ ധാരാളം വൈറ്റമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സിയുടെ കലവറ ആയതിനാൽ തന്നെയാണ് ഇത് രോഗപ്രതിരോധശേഷിയെ ഉയർത്തുന്നത്. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ ജീവിതശൈലി രോഗങ്ങളായ.

കൊളസ്ട്രോളിനെയും ഷുഗറിനെയും രക്തസമ്മർദ്ദത്തെയും ഇല്ലാതാക്കുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യവും കരളിന്റെ ആരോഗ്യവും മറ്റ് അവയവങ്ങളുടെ ആരോഗ്യവും എല്ലാം ഇതിന്റെ ഉപയോഗം വഴി നമുക്ക് ഉറപ്പുവരുത്താൻ ആകും. ക്യാൻസർ കോശങ്ങളെ വരെ എതിർക്കാൻ ശക്തിയുള്ള ഘടകങ്ങൾ ഇവയിൽ അടങ്ങിയതിനാൽ ഇത് ഏറെ ഉപകാരപ്രദമാണ്. കൂടാതെ ധാരാളം പൊട്ടാസ്യം ഇതിൽ അടങ്ങിയതിനാൽ തന്നെ.

പൊട്ടാസ്യം കുറവ് നേരിടുന്നവർക്ക് ഇത് ഉപയോഗപ്രദമാണ്. ഇതിൽ ധാരാളം ഫോളിക് ആസിഡുകളും വൈറ്റമിൻ B9 നും അടങ്ങിയത് ഞാൻ ഇത് ഗർഭിണികൾക്ക് ഏറെ ഗുണകരമാണ്. ഇത് ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിനും നാഡീവ്യൂഹങ്ങളുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും ഇത് സഹായകരമാകുന്നു. കൂടാതെ ധാരാളം ഫൈബർ കണ്ടന്റ് ഇതിൽ അടങ്ങിയതിനാൽ ഇത് ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മലബന്ധം ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങളെ ഇല്ലായ്മ.

ചെയ്യുകയും ചെയ്യുന്നു. കൂടാതെ പേരയില ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കഫക്കെട്ടിനെ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ പേരയില ഇട്ട വെള്ളം ആവി പിടിക്കുന്നത് മൂക്കടപ്പ് പോലുള്ള ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ വായ്പുണ്ണ് വായയിൽ ഉണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകൾ തടയാനും പേരയുടെ ഇല ഏറെ ഉപകാരപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *