നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ചില ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നതാണ്. എന്നാൽ ചിലത് അത്തരത്തിൽ കണ്ടെത്താനും പരിഹരിക്കാൻ സാധിക്കാറില്ല. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലിവർ ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിലെ പല പ്രധാനപ്പെട്ട ധർമ്മങ്ങളും നിർവഹിക്കുന്നത് ഞാൻ കരൾ തന്നെയാണ്.
പലപ്പോഴും ലിവർ ഡാമേജ് ഉണ്ടായിക്കഴിഞ്ഞാൽ നേരത്തെ കണ്ടെത്താൻ കഴിയാറില്ല. ലിവറിന്റെ ആരോഗ്യം എങ്ങനെ മനസ്സിലാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലിവർ ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിൽ ഒന്നാണ്.
അതുകൊണ്ടുതന്നെ ലിവറിനെ ശരീരത്തിൽ പൊതുവായ ആരോഗ്യ സംരക്ഷിക്കുന്നതിൽ വളരെ വലിയ പ്രാധാന്യവും കാണാൻ കഴിയും. സാധാരണഗതിയിൽ ലിവർ അറിയപ്പെടുന്നത് ഡി ടോസ് ഫാക്ടറി എന്നാണ്. അതായത് ശരീരത്തിലെ മാലിന്യങ്ങൾ പുറത്തുകളയുക ആണ്. മാലിന്യങ്ങളും അതുപോലെതന്നെ ഏതൊരു ഹോർമോൺ ആയാലും കൂടി വരുമ്പോൾ അതു പുറത്തേക്ക്.
തള്ളിക്കളയാനുള്ള പ്രധാനപ്പെട്ട ഓർഗൻ കൂടിയാണ് ലിവർ. ശരീരത്തിലെ ഈസ്ട്രാജന് കൂടുന്നത് തടയുന്നത് ലിവർ തന്നെയാണ്. ഇത് വർദിക്കുന്നത് മൂലം പല രോഗങ്ങളും ഉണ്ടാക്കാം. ലിവർ പ്രശ്നങ്ങളിൽ എങ്ങനെ മനസ്സിലാക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Healthy Dr