ഈ ലക്ഷണങ്ങൾ ഉണ്ടോ നിങ്ങൾക്ക് മറവി രോഗം ഉണ്ടാകാം..!! ഇത് എങ്ങനെ തിരിച്ചറിയാം…

ചില ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്നുണ്ടെങ്കിൽ അത്തരം ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഡിമെൻഷ്യ എന്ന് പറയുന്നത് സത്യം പറഞ്ഞൽ ആയുർദൈർഘ്യം കൂടിയതോടെ ഒരുപാട് ശ്രദ്ധയിൽ വരുന്ന ഒരു പ്രശ്നമാണ്. ഓർമ്മയുടെ കുറവ് അല്ലെങ്കിൽ സ്മൃതി നാശം എന്നാണ് ഇതിന് പറയുന്നത്. ഇത് ഒരുപാട് തരത്തിലുള്ളതും ഇത് ഓർമ്മ മാത്രമല്ല പോകുന്നത്. ബുദ്ധിയുടെ പല ഘടകങ്ങളും അതായത് വിവേചന ശക്തി അല്ലെങ്കിൽ പണ്ട് ചെയ്തിരുന്ന കാര്യങ്ങൾ അല്ലെങ്കിൽ ചെയ്തു പഠിച്ചിരുന്ന കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്.

പണ്ട് നടന്ന കാര്യങ്ങളെ കുറിച്ചുള്ള മെമ്മറി ഇത്തരത്തിൽ പല ഘടകങ്ങളാണ് കാണാൻ കഴിയുന്നത്. ഇതെല്ലാം നഷ്ടപ്പെടുന്ന ഇതിൽ ചിലത് നഷ്ടപ്പെടുന്ന വാക്കുകൾ വീണ്ടും ഉപയോഗിക്കാൻ ഉള്ള ബുദ്ധിമുട്ട് ഇത്തരത്തിൽ പല കാര്യങ്ങൾ എല്ലാം കൂടി ചേരുന്നതാണ് ഡിമെൻസിയ പറയുന്നത്. അൽഷിമേഷസ് എന്ന് പറയുന്നത് ഇതിന്റെ ഒരു വകഭേദമാണ്. അൽഷിമേഴ്സ് എന്ന് പറയുന്ന ഏറ്റവും കോമൺ ടൈപ് ഡിമെൻഷ്യ അല്ലെങ്കിൽ സർവ്വസാധാരണമായി ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്.

എന്നാൽ എല്ലാം മറവി രോഗങ്ങളും അൽഷിമേസ് ആകണമെന്നില്ല. ഇതിനെക്കുറിച്ച് പറയുകയാണെങ്കിൽ ആദ്യം തന്നെ ഇതിന്റെ കാരണം അറിയേണ്ടത് ആവശ്യമാണ്. നമ്മുടെ തലച്ചോറിലെ ഓരോ ഘടകത്തിന് ന്യുറോൻ എന്നാണ് പറയുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

ഇതിൽ ഏത് തരത്തിലുള്ള പ്രശ്നങ്ങളാണ് എന്നനുസരിച്ചാണ് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് അറിയുക. സാധാരണ രീതിയിൽ ഇത്തരത്തിലുള്ള അൽഷിമെഴ്‌സ് പ്രശ്നങ്ങൾ 65 വയസിനു ശേഷം മാത്രമാണ് കണ്ടുവരുന്നത്. അതുപോലെതന്നെ ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *