Weight growth food
Weight growth food : ഇന്നത്തെ ലോകത്ത് ഏറ്റവും അധികം കണ്ടുവരുന്ന ഒന്നാണ് അമിതഭാരം. ഇന്ന് അമിതഭാരന്മാരെ കിടക്കുന്നതിന് വേണ്ടി എക്സസൈസുകൾ ഡയറ്റുകളുമാണ് നാമോരോരുത്തരും ഫോളോ ചെയ്യുന്നത്. ഇത്തരത്തിൽ എക്സസൈസുകളും ഡയറ്റുകളും ഫോളോ ചെയ്ത് ഭാരം കുറയ്ക്കുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. എന്നാൽ ഇതിൽ നിന്ന് ഏറെ വിപരതമാണ് അമിതമായി ഭാരം കുറവുള്ളവരുടെ കാര്യം. ഇവർ എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും ഭാരം തീരെ വയ്ക്കാത്തവരാണ്.
ഇത് അവർക്ക് മാനസികമായും ശാരീരികമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.പല തരത്തിലുള്ള പ്രോട്ടീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടും ഇവരുടെ ഭാരം കൂടുന്നതായി കാണാറില്ല. ഒട്ടനവധി ഘടകങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. അതിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പാരമ്പര്യം എന്നത്. ചിലർക്ക് ജനറ്റിക് പരം ആയിട്ട് തടി കുറവുള്ളവരാണ് അമ്മയും അച്ഛനും എങ്കിൽ അവർക്കും അത്തരത്തിൽ ഭാരക്കുറവ് നേരിടാം.
ഇവർ ഏതെല്ലാം മാർഗങ്ങൾ സ്വീകരിച്ചാലും ഭാരo വയ്ക്കാത്തതായി കാണാം. ചിലവർ പ്രോട്ടീനുകൾ അമിതമായി എടുക്കുന്നത് വഴി അവിടെ ശരീരഭാരം കൂടാതെ നിൽക്കുന്നത് കാണാം. ഇവർ ഇതിൽ കൂടുതലായി ഇൻക്ലൂഡ് ചെയ്യുന്നത് മീറ്റുകൾ ആയിരിക്കും. അതിനാൽ തന്നെ ഫാറ്റ് മാത്രമാണ് അവരിലേക്ക് എത്തുന്നത്. ഇതും അവരുടെ വണ്ണം വയ്ക്കാത്തതിൽ ഒരു കാരണമാണ്. ചില ആൾക്കാരിലെ ഭാരക്കുറവ് അവരിൽ ഉണ്ടാകുന്ന രോഗങ്ങളുടെ ഒരു ലക്ഷണം ആകാം.
തൈറോയ്ഡ് പോലുള്ള രോഗങ്ങൾ നേരിടുന്നവരാണെങ്കിൽ അവർക്ക് ഇത്തരത്തിൽ ശരീരഭാരം കുറഞ്ഞു വരുന്നതായി കാണാം. ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനം പുലമാണ് ഇത്തരത്തിൽ തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങളുണ്ടാകുന്നത്. അതിനാൽ തന്നെ അത്തരം രോഗങ്ങൾ ശരിയായ രീതിയിൽ ചികിത്സിച്ചാൽ മാത്രമേ ഭാരക്കുറവ് എന്ന പ്രശ്നം പൂർണമായി അവർക്ക് അകറ്റാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian