ഏത് നിറം കുറഞ്ഞ ചർമ്മത്തെയുഠ വെളുപ്പിക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും അറിയാതെ പോകരുതേ.

നാമോരോരുത്തരും മുഖം കാന്തി വർധിപ്പിക്കുന്നതിന് പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരാണ്. ഇതിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് വിപണിയിലെ സൗന്ദര്യവർദ്ധക വസ്തുക്കൾ. ഓരോരുത്തരുടെ സ്കിന്നിന് അനുസരിച്ചിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇന്ന് ഇതിനെ ആവശ്യക്കാർ ഏറെയാണ് ഉള്ളത്. കൂടാതെ പലതരത്തിലുള്ള നിറം വർദ്ധിപ്പിക്കുന്ന ട്രീറ്റ്മെന്റുകളും ഇന്ന് പാർലറുകളിൽ അവൈലബിൾ ആണ്.

ഫേഷ്യൽ സ്ക്രബ്ബ് ബ്ലീച്ചിംഗ് സ്പാ എന്നിങ്ങനെ തുടങ്ങി മുഖകാന്തിക്കും മുടിയുടെ സംരക്ഷണത്തിനും ഒട്ടനവധി മാർഗ്ഗങ്ങളാണ് ഇന്ന് ട്രീറ്റ്മെന്റുകൾ ആയിട്ടുള്ളത്. ഇവയെല്ലാം നമ്മുടെ മുഖാന്തി വർധിപ്പിക്കുന്നവയാണ്. എന്നാൽ ഇവയ്ക്ക് പിന്നിൽ പല കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് നാം ആരും തിരിച്ചറിയാറില്ല. ഇത്തരത്തിലുള്ള പ്രൊഡക്ടുകൾ ഉപയോഗം ട്രീറ്റ്മെന്റ്കളുടെ ഉപയോഗവും നമ്മുടെ മുഖത്തെ നല്ല കോശങ്ങൾ നശിക്കുന്നതിന് കാരണമാകുന്നവയാണ്.

കൂടാതെ ഇത് നമ്മുടെ മുഖത്ത് വളരെ പെട്ടെന്ന് തന്നെ ചുളിവുകൾ വരുന്നതിന് കാരണമാകുന്നവയാണ്. എന്നാൽ അത്തരത്തിൽ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാത്ത മുഖകാന്തി വർധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്. ഇത് നമുക്ക് നമ്മുടെ വീടുകളിൽ വെച്ചുകൊണ്ട് തന്നെ ചെയ്യാവുന്നതേയുള്ളൂ. അതിനാൽ തന്നെ ചിലവ് കുറഞ്ഞ രീതിയിൽ മുഖാന്തി വർധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യം ആയിട്ടുള്ള മാർഗമാണ് ഇത്.

ഇതിലെ പ്രധാന ഘടകം എന്ന് പറയുന്നത് കാപ്പിപ്പൊടിയാണ്. കാപ്പിപ്പൊടി ഇട്ടിട്ടുള്ള കാപ്പി നാം ഏവരും ദിവസവും കുടിക്കുന്നവരാണ്. ആ ഒരു കാപ്പി മതി നമ്മുടെ അന്നത്തെ ദിവസത്തെ എനർജി ഡെവലപ്പ് ചെയ്യുന്നതിന്. എന്നാൽ അതിനുമപ്പുറം മുഖസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഘടകമാണ് കാപ്പിപ്പൊടി. മുഖത്ത് കാപ്പിപ്പൊടിയുടെ ഉപയോഗം അഴുക്കുകളും പാടുകളും നീക്കുന്നതിനും മുഖക്കുരുവിനെ തടയുന്നതിനും സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *