വൻകുടലിലെ ക്യാൻസറിനെ ശരീരം പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

ഇന്നത്തെ കാലം എന്ന് പറയുന്നത് രോഗങ്ങളുടെ കാലമാണ്. ഇത്തരത്തിൽ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു രോഗമാണ് ക്യാൻസർ. നമ്മുടെ ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി പെറ്റ് പെരുകുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ കാൻസറുകൾ നമ്മുടെ ശരീരത്തിലെ പലഭാഗങ്ങളെയും ബാധിക്കുന്നു. അത്തരത്തിൽ ഇന്ന് ഏറ്റവുമധികം ആളുകൾ നേരിടുന്ന ഒരു ക്യാൻസറാണ് വൻകുടലിലെ ക്യാൻസർ. നമ്മുടെ ദഹന വ്യവസ്ഥയിലെ ഏറ്റവും അവസാനത്തെ ഭാഗമാണ് വൻകുടൽ.

ഈ ഭാഗത്ത് ഉണ്ടാകുന്ന ക്യാൻസർ ആണ് ഇത്. ഇത്തരമൊരു ക്യാൻസർ കൂടി വരുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലിയിലെ മാറ്റങ്ങൾ തന്നെയാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ധാരാളം ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ് ഡ്രിങ്കസുകളും എല്ലാം ആളുകൾ കഴിക്കുന്നു. ഇവയിൽ വിഷാംശങ്ങൾ അധികമായതും അതുപോലെ തന്നെ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാത്തതും.

എല്ലാം ഇത്തരത്തിലുള്ള ക്യാൻസർ വരുന്നതിന്റെ കാരണങ്ങളാണ്. അതുപോലെതന്നെ വ്യായാമ ശീലം ഇല്ലാത്തതും ഇത്തരം ഒരു ക്യാൻസറിന്റെ കാരണമാണ്. വ്യായാമ ശീലമില്ലാത്തതിനാൽ അമിതഭാരം കൂടുന്നതും ക്യാൻസറിന്റെ മറ്റൊരു കാരണമാണ്. അതോടൊപ്പം തന്നെ പാരമ്പര്യമായും ഇത് ഓരോരുത്തരിലും കാണാവുന്നതാണ്. കൂടാതെ അമിതമായിട്ടുള്ള മദ്യപാനം പുകവലി എന്നിവയുടെ ഉപയോഗവും.

ഇത്തരമൊരു ക്യാൻസറിന്റെ കാരണമാണ്. ഇത്തരത്തിലുള്ള വൻകുടലിന്റെ ക്യാൻസറിനെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഓരോരുത്തരുടെയും കാണുന്നത്. വൻകുടലിനെ റൈറ്റ് ഭാഗവും ലെഫ്റ്റ് ഭാഗവും അടിവശത്ത് മലാശയമാണ് ഉള്ളത്. ഈ ഓരോ ഭാഗങ്ങളിൽ ക്യാൻസറുകൾ ഉണ്ടാകുകയാണെങ്കിൽ വ്യത്യസ്ത തരത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.