ഒരൊറ്റ യൂസിൽ തന്നെ മുഖത്തെ കറുപ്പും കരുവാളിപ്പും നീങ്ങി പോകാൻ ഇത് മാത്രം മതി. ഇതാരും കാണാതെ പോകല്ലേ…| To get rid of blackness on the face

To get rid of blackness on the face : ഇന്നത്തെ കാലഘട്ടത്തിൽ കുടിക്കുന്ന ജലവും ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണങ്ങളും എല്ലാം മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ന് ഏറെയാണ് രോഗങ്ങൾ. ആരോഗ്യ പ്രശ്നങ്ങളെപ്പോലെ തന്നെ ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ചർമ സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ. ചമത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ വരകൾ കരുവാളിപ്പ് എന്നിങ്ങനെ ഒട്ടനവധി ആണ് അവ.

ഇവയിൽ നിന്നെല്ലാം മറി കടക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗങ്ങളും ഇന്ന് സ്വീകരിച്ചു പോരുന്നു. ഇന്ന് കൂടുതലായും വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ഫെയ്സ് പാക്കുകളും മറ്റും ഉപയോഗിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ ചർമം പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നത്. അതിനാൽ തന്നെ ഇവയെ മറികടക്കുന്നതിന് വേണ്ടി ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് വരുത്തി വയ്ക്കുക.

അത്തരത്തിൽ നമ്മുടെ ചർമം നേരിടുന്ന പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ തന്നെ നിർമ്മിച്ച എടുക്കാൻ സാധിക്കുന്ന ഒരു ഫെയ്സ് പാക്കിനെ കുറിച്ചാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യമായി വേണ്ടത് തൈരാണ്. ആരോഗ്യത്തിന് ഉത്തമമായ തൈര് മുഖകാന്തി വർധിപ്പിക്കുന്നതിന് അത്യുത്തമമാണ്.

തൈരിനോടൊപ്പം തന്നെ നവര അരിയും മിക്സ് ചെയ്തിട്ടുള്ള ഒരു ഫേസ് പാക്ക് ആണ് ഇത്. ഈയൊരു പാക്ക് മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി ഒരുപോലെ തന്നെ സ്ക്രബ്ബറിന്റെയും ഫേസ് പാക്കിന്റെയും ഗുണങ്ങൾ ലഭിക്കുന്നു. അതിനാൽ തന്നെ മുഖത്തെ അഴുക്കുകളും കറുത്ത പാടുകളും ചുളിവുകളും വരകളും എല്ലാം പെട്ടെന്ന് തന്നെ നീങ്ങി പോകുന്നു. തുടർന്ന് വീഡിയോ കാണുക.