കിഡ്നിയുടെ ആരോഗ്യം പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ ഇതാരും കാണാതെ പോകരുതേ…| Protect Kidney Avoid kidney Transplant

Protect Kidney Avoid kidney Transplant : ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് കിഡ്നി ഫെയിലിയർ. അതിനാൽ തന്നെ ധാരാളം ഡയാലിസിസ് സെന്ററുകളും കിഡ്നി ട്രാൻസ്പ്ലാന്റേഷനുകളും ധാരാളമായി തന്നെ നമ്മുടെ ഇടയിൽ കാണാൻ സാധിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുക എന്ന പ്രാഥമിക ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് കിഡ്നി. രക്തത്തിൽ നിന്ന് എല്ലാ വിഷാംശങ്ങളെയും അരിച്ചെടുക്കുന്ന ഒരു അവയവം ആണ് കിഡ്നി.

അതോടൊപ്പം തന്നെ ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ധർമ്മം നിർവഹിക്കുന്ന അവയവം കൂടിയാണ് ഇത്. കൂടാതെ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കുന്നതും കിഡ്നിയാണ്. അതിനാൽ തന്നെ കിഡ്നി തകരാറിലാകുകയാണെങ്കിൽ ഇത്തരത്തിലുള്ള ധർമ്മങ്ങൾ കിഡ്നിക്ക് പ്രവർത്തിക്കാൻ സാധിക്കാതെ വരികയും ആ വ്യക്തി മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ കിഡ്നി അതിന്റെ പ്രവർത്തനം നിർത്തലാക്കുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങളാണ്.

നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് അനിയന്ത്രിതമായിട്ടുള്ള ക്ഷീണമാണ്. അമിത ക്ഷീണത്തോടൊപ്പം തന്നെ മുഖത്തും കാലുകളിലും നീരുകൾ പ്രത്യക്ഷപ്പെടുന്നു. കൂടാതെ മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന അടിക്കടി ഉണ്ടാകുന്ന യൂറിൻ ഇൻഫെക്ഷനുകൾ മൂത്രത്തിൽ രക്തത്തിന്റെ അംശം മൂത്രത്തിൽ പത എന്നിങ്ങനെയുള്ളവയും.

കിഡ്നി ഫെയിലിയറിന്റെ ലക്ഷണങ്ങളാണ്. നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കിഡ്നിയുടെ പ്രവർത്തനം അവസാനിക്കുന്നതോടുകൂടിയാണ് കാണുന്നത്. അതിനാൽ തന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാലും പെട്ടെന്ന് തന്നെ അതിൽ നിന്ന് മോചനം പ്രാപിക്കുന്നത് അത്ര എളുപ്പമല്ല. അത്തരം സാഹചര്യങ്ങളിൽ കിഡ്നി ട്രാൻസ്പ്ലാന്റേഷനുകൾ നടത്തപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക.