Diabetes causes symptoms : ഇന്ന് കണ്ടുവരുന്ന രോഗാവസ്ഥകളിൽ ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പ്രമേഹം. നമ്മുടെ ജീവിതരീതിയിൽ വരുന്ന മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണത്തിലെ അമിതമായ ഷുഗർ കണ്ടന്റുകളാണ് ഇവയ്ക്ക് പിന്നിൽ. ശരിയായ രീതിയിൽ ഷുഗറിനെ നിയന്ത്രിച്ചില്ലെങ്കിൽ മറ്റു പല രോഗാവസ്ഥകൾ നമ്മിൽ സൃഷ്ടിക്കുന്നു . പ്രമേഹം പ്രധാനമായും രണ്ടു വിധത്തിലാണ് ഉള്ളത്.
ടൈപ്പ് വൺ ടൈപ്പ് ടു എന്നിങ്ങനെ. ടൈപ്പ് ടു പ്രമേഹം ഇന്ന് ഒട്ടനവധി പേരിൽ കണ്ടുകൊണ്ടിരിക്കുന്നത് ആണ്. ഇവപ്രധാനമായും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും മൂലം നമ്മിൽ ഉടലെടുക്കുന്നതാണ്. ഇവയ്ക്ക് പുറമേ ഇത് പാരമ്പര്യമായും കണ്ടു വരാറുണ്ട്. ഒരു വ്യക്തിയുടെ അച്ഛനോ അമ്മയ്ക്കോ, ഷുഗർ ഉണ്ടെങ്കിൽ ആ വ്യക്തിക്ക് ഷുഗർ സാധ്യത 70% ഏറെയാണ്. കൂടാതെ അച്ഛന്റെ ഫാമിലിയിലുള്ള ആർക്കെങ്കിലും.
അമ്മയുടെ ഫാമിലിയിൽ ഉള്ള ആർക്കെങ്കിലും ഷുഗർ ഉണ്ടെങ്കിൽ പാരമ്പര്യമായി തന്നെ അത് മറ്റുള്ളവരിലേക്ക് കിട്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം സാധ്യതയുള്ള ആളുകൾ ശരിയായ രീതിയിൽ ഭക്ഷണക്രമം നിയന്ത്രിച്ചു ഷുഗറിനെ മാറിക്കേണ്ടതായിട്ടുണ്ട്. ഇന്ന് 25 മുതൽ 35 വയസ്സ് പ്രായമായവരിൽ കണ്ടുവരുന്ന ഈ ഷുഗറിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇതുതന്നെയാണ്.
കൂടാതെ ഭാര കൂടുതൽ കൊളസ്ട്രോൾ പ്രഷർ എന്ന് രോഗാവസ്ഥകൾ ഉള്ളവർ കായിക അധ്വാനമില്ലാത്ത ജോലി ചെയ്യുന്നവർ ഇരുന്നു ജോലി ചെയ്യുന്നവർ എന്നിവർക്കും ഷുഗർ വരാനുള്ള സാധ്യതകൾ വളരെ ഏറെയാണ് . അതിനാൽ തന്നെ ഇത്തരം വ്യക്തികൾ ഷുഗറിനെ നല്ല രീതിയിൽ പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ് തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs