മൂത്രത്തിൽ കല്ല് അലിഞ്ഞു പോകാൻ ഇനിയൊരു കാര്യം ചെയ്താൽ മതി… ഞൊടിയിടയിൽ മാറ്റം കാണാം…| Kidney stone home remedy

മൂത്രത്തിൽ ഉണ്ടാകുന്ന കല്ലു അലിഞ്ഞു പോകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മൂത്രത്തിൽ കല്ല് ഉണ്ടെങ്കിൽ എങ്ങനെ അത് ഒരാഴ്ച കൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കും അത് നാച്ചുറലായി എങ്ങനെ തന്നെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നതു. ഇവിടെ ആവശ്യമുള്ളത് പേരൊക്കയാണ്. നീ രാത്രിയാണ് ഇത് ചെയ്യണ്ടത്. പിന്നീട് ഇത് നാലാക്കി നടുവേ മുറിക്കുക.

മൊത്തത്തിൽ ഇതു മുറിക്കരുത്. പിന്നീട് ചെയ്യേണ്ടത് നമ്മുടെ വീട്ടിലുണ്ടാകുന്ന സോഡാ പൊടി ഇത് വാങ്ങുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി ക്ലിനിങ്ങിന് ഉപയോഗിക്കുന്ന ലോക്കൽ സോഡാ പൊടി ഉപയോഗിക്കരുത്. ഇതിൽ അപകാരം കുറച്ച് ക്വാളിറ്റി ബ്രാൻഡ് ആയിട്ടുള്ള ഐറ്റം തന്നെ വാങ്ങാൻ ശ്രമിക്കുക. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി ഇക്കാര്യങ്ങൾ ചെയ്യുക. പേരയ്ക്ക ഇങ്ങനെ ചെയ്തശേഷം പിന്നീട് ഇതിലേക്ക് സോഡ പൊടി എടുക്കുക.

പിന്നീട് അര സ്പൂൺ സോഡാ പൊടി കൂടി എടുത്ത ശേഷം ഇതിന്റെ ഉള്ളിലേക്ക് കുറച്ച് ഇട്ട് കൊടുക്കുക. ഇത് പിന്നീട് രാവിലെ വെറും വയറ്റിൽ കഴിച്ചു കഴിഞ്ഞൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും മൂത്രക്കലി പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ നിരവധി പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്.

എന്തെല്ലാം ചെയ്താലും നല്ല ഒരു റിസൾട്ട് ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്. നമ്മുടെ തന്നെ ചില ശ്രദ്ധയില്ലായ്മ മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വെള്ളം കൂടി കുറയുന്നതും മറ്റു പല പ്രശ്നങ്ങൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health